Browsing Category
Editors’ Picks
ജീവിതവിജയത്തിനായി ‘ഉള്‍ക്കരുത്തിന്റെ പാഠങ്ങള്‍; 375 ചിന്തകള്‍’
വിജയവഴിയിലേക്ക് കടക്കണമെങ്കില്‍ സ്വന്തം ധാരണകള്‍ പലതും തിരുത്തേണ്ടി വരും. എത്രയോ മനീഷികള്‍ സ്വന്തം മഹത്തായ ആശയങ്ങള്‍ മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കിയിട്ടുണ്ട്. എത്രയോ പ്രതിഭാധനര്‍ ജീവിതത്തില്‍ സമര്‍ത്ഥമായി പ്രവര്‍ത്തിച്ചു പ്രായോഗിക…
സര്‍വ്വജനങ്ങള്‍ക്കും ജീവിതമുന്നേറ്റത്തിന് മാര്‍ഗ്ഗദര്‍ശനം നല്കുന്ന അതുല്യകൃതി
ജാതി,മതം, വര്‍ഗ്ഗം, വര്‍ണ്ണം, പ്രദേശം, ശൈലി, കാലം തുടങ്ങിയ വ്യത്യാസങ്ങള്‍ക്കതീതമായി സര്‍വ്വജനങ്ങള്‍ക്കും ജീവിതത്തിനു മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്ന അനുപമമായ നീതിശാസ്ത്രഗ്രന്ഥമാണ് തിരുവള്ളുവരുടെ തിരുക്കുറള്‍. എല്ലാ വിഭാഗത്തിലുള്ളവരും…
ഗുഡ്‌ഹോപ്പ് മുനമ്പിലേക്ക്…
"ന്യൂയോര്‍ക്കില്‍ നിന്ന് ഞാന്‍ കേപ്ടൗണിലേക്ക് യാത്ര പുറപ്പെട്ടിട്ട് ഏകദേശം പന്ത്രണ്ട് മണിക്കൂറായിരിക്കുന്നു. ഈ സമയമെല്ലാം വിമാനം ആകാശം പോലെ കാണപ്പെട്ട അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ വെള്ളപ്പതപ്പൊട്ടുകള്‍ നീന്തുന്ന ഇരുണ്ട പരപ്പിന്…
വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍
അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിനു കുരുന്നുകള്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പിച്ചവെച്ചു. പുണ്യക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമായി വിദ്യാരംഭച്ചടങ്ങുകള്‍ നടന്നുവരുമ്പോള്‍, മതാതീതസങ്കല്പമനുസരിച്ച് ഡി.സി ബുക്‌സിലൂടെയും…
സന്തോഷ് ഏച്ചിക്കാനത്തിന്റെ ഒമ്പത് ചെറുകഥകള്‍
ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എഴുത്തുകാരനാണ് സന്തോഷ് ഏച്ചിക്കാനം. ജീവിതത്തിലെ അതിജീവനത്തേക്കാള്‍ കഥപറച്ചിലിലെ അതിജീവനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹത്തിന്റെ കഥകളെ ഉത്തരാധുനിക ചെറുകഥകളുടെ അടയാളവാക്യങ്ങളാക്കി…