Browsing Category
Editors’ Picks
മലയാളിയുടെ ഇഷ്ടപുസ്തകങ്ങള്‍
സമകാലിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരന്‍ എസ് ഹരീഷ് രചിച്ച മീശ നോവലാണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്.അധ്യാപിക ദീപാനിശാന്തിന്റെ കൃതികളായ ഒറ്റമരപ്പെയ്ത്ത്, നനഞ്ഞു തീര്‍ത്ത മഴകള്‍ …
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019: രജിസ്‌ട്രേഷന്‍ ആരംഭിച്ചു
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2019 ജനുവരി 10,11,12,13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍…
20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം ഡോ. ജെ.ദേവിക നിര്‍വ്വഹിക്കും
ഡി.സി ബുക്സ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന 20-ാമത് ഡി.സി കിഴക്കെമുറി സ്മാരക പ്രഭാഷണം പ്രശസ്ത എഴുത്തുകാരിയും ചരിത്രപണ്ഡിതയുമായ ഡോ. ജെ.ദേവിക നിര്‍വ്വഹിക്കും. ദുരന്താനന്തരകാലവും ചിന്തയുടെ അടിസ്ഥാനപ്രമാണങ്ങളും-2018 ഓഗസ്റ്റിലെ…
‘ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങള്‍’ പ്രകാശനം ചെയ്തു
കോട്ടയം: ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ സമാഹാരമായ ഒരുവട്ടം കൂടി എന്റെ പാഠപുസ്തകങ്ങളുടെ പ്രകാശനകര്‍മ്മം അധ്യാപകനും എഴുത്തുകാരനുമായ ഡോ. മനോജ് കുറൂര്‍ നിര്‍വ്വഹിച്ചു. വിജയദശമി ദിനത്തില്‍ ഡി.സി ബുക്‌സ് മ്യൂസിയം ഹാളില്‍…
കുന്നോളം ഓര്‍മ്മകളുടെ ‘ഭൂതകാലക്കുളിര്‍’
ദീപാനിശാന്ത് എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍. വായനയും എഴുത്തും ഏറെ പരിവര്‍ത്തനങ്ങളും പരിണാമങ്ങളും അഭിമുഖീകരിക്കുന്ന ഒരു കാലത്താണ് ദീപാനിശാന്തിന്റെ കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിര്‍ എന്ന പുസ്തകം…