Browsing Category
Editors’ Picks
രണ്ടാമത്തെ മരണം; സിതാര എസ് എഴുതിയ കഥ
രണ്ടു നഷ്ടങ്ങള്‍ക്കുമിടയിലും ഞാന്‍ ജീവിക്കും. നീല നിറത്തിന്റെ കാല്പനികതയില്ലാത്ത, ഇളംചൂടില്‍ മിടിക്കുന്ന ഈ രണ്ടാമത്തെ മരണം, എന്നെ ജീവിതത്തിലേക്കു കൈപിടിച്ച് നടത്തും.
ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യൂ ചാറ്റർജിക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്കാരം 2024-ന്റെ വിജയിയെ പ്രഖ്യാപിച്ചു.
KLF ON THE MOVE- വില്ല്യം ഡാല്‍റിമ്പിള്‍ ഡിസംബർ രണ്ടിന് കോട്ടയത്തും മൂന്നിന് എറണാകുളത്തും
'THE GOLDEN ROAD' എന്ന ഏറ്റവും പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളുമായി പ്രശസ്ത ചരിത്രകാരന്‍ വില്യം ഡാല്‍റിമ്പിള്‍ കോട്ടയത്തും എറണാകുളത്തും വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തുന്നു.
പണ്ട്… വളരെ പണ്ടു നടന്ന കഥയാണ്…
എല്ലാ ദിവസവും ഉച്ചവരെ അവർ സുഖമായി ഉറങ്ങി. സൂര്യൻ തലയ്ക്കു മുകളിലെത്തുന്ന നേരം നോക്കി ഉണർന്നു. പരിചാരകർ എല്ലാവരും ചേർന്ന് രുചികരവും സമൃദ്ധവുമായ ഭക്ഷണമുണ്ടാക്കും. കഴിച്ചു കഴിഞ്ഞാൽ അന്നത്തെ പ്രദർശനത്തിനുവേണ്ടിയുള്ള പരിശീലനങ്ങളും ഒരുക്കങ്ങളും…
പരിണാമം എന്തുകൊണ്ട് മനുഷ്യനില്‍ അവസാനിച്ചു?
പരിണാമം എന്തുകൊണ്ട് മനുഷ്യനിൽ അവസാനിച്ചു? ഇപ്പോൾ പ്രകൃതിയിൽ സ്വാഭാവിക തിരഞ്ഞെടുപ്പും പ്രകൃതിനിർധാരണവും സംഭവിക്കുന്നില്ലേ? അങ്ങനെയെങ്കിൽ ഈ പ്രക്രിയകൾ എങ്ങനെ നിലച്ചുപോയി? പരിണാമമാണ് ഈ ജീവലോകത്തെ ആകെയും സൃഷ്ടിച്ചത് എന്ന് നിങ്ങൾ സമ്മതിക്കുകയും…