Browsing Category
Editors’ Picks
കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ‘മനസ്സറിയും യന്ത്രം’
വല്യമ്മാമന്റെ നിര്‍ദ്ദേശപ്രകാരമാണ് പറമ്പില്‍ കിണറുകുഴിക്കാന്‍ തുടങ്ങിയത്. നേരത്തെ അടയാളമിട്ടുവച്ചിരുന്ന സ്ഥലത്ത് കൂലിക്കാര്‍ പണി തുടങ്ങി. വല്യമ്മാമനും കുട്ടിനാരായണനും ശങ്കുവും സ്ഥലത്തുണ്ടായിരുന്നു. കൃഷ്ണന്‍കുട്ടിയും.
പണിക്കാര്‍…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2019; ജനുവരി 10 മുതല്‍ 13 വരെ
കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോല്‍സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരിയില്‍ തുടക്കം കുറിക്കുന്നു. 2019 ജനുവരി 10,11,12,13 തീയതികളില്‍ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് ഫെസ്റ്റിവല്‍…
വി. സുനില്‍ കുമാര്‍ രചിച്ച ‘സുസ്ഥിര നിര്‍മ്മിതികള്‍’
വ്യവസായത്തിലും ജീവിതത്തിലും വിജയം കൈവരിയ്ക്കാനാവശ്യമായ അറിവുകള്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് പകര്‍ന്നുനല്‍കുന്ന വി.സുനില്‍കുമാറിന്റെ കൃതിയാണ് സുസ്ഥിര നിര്‍മ്മിതികള്‍. പ്രതിസന്ധികളില്‍ തളര്‍ന്നുവീഴാതെ മുന്നോട്ടു നടക്കാന്‍ നമ്മെ…
ഷാര്‍ജ പുസ്തകോത്സവത്തില്‍ ഇന്ന്
37-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ പത്താം ദിനമായ ഇന്ന് ഇന്ത്യയില്‍ നിന്ന് വിവിധ മേഖലകളില്‍ പ്രശസ്തരായവര്‍ സംവാദങ്ങളില്‍ പങ്കെടുക്കുന്നു. എഴുത്തുകാരനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ശശി തരൂര്‍, ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രശസ്ത…
പാറമേക്കാവില്‍ ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ നവംബര്‍ 10 മുതല്‍
പൂരനഗരിയായ തൃശ്ശൂരിന്റെ വായനാസംസ്‌കാരത്തെ പ്രചോദിപ്പിക്കുന്നതായി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. നവംബര്‍ 10 മുതല്‍ 25 വരെ തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് സമീപമുള്ള പാറമേക്കാവ് അഗ്രശാല ഹാളിലാണ്…