Browsing Category
Editors’ Picks
‘ഖുഷി’ കുട്ടികള്‍ക്കായുള്ള പരിസ്ഥിതി നോവല്‍
കുട്ടികള്‍ക്കായി ഗള്‍ഫ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ടിട്ടുള്ള ആദ്യ പരിസ്ഥിതി നോവലാണ് സാദിഖ് കാവിലിന്റെ ഖുഷി. ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന ബാലനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ഈ നോവലില്‍ പറയുന്നത്. ഭൂമിയേയും അതിലെ…
ധര്‍മ്മശാസ്താവും ബോധിസത്വനും; കെ.ടി.ശാന്തിസ്വരൂപ് എഴുതുന്ന ലേഖനം നവംബര്‍ ലക്കം പച്ചക്കുതിരയില്‍
ഇന്നത്തെ ഹിന്ദുമതത്തിലെ ആരാധനാക്രമത്തിലെ എല്ലാ ചടങ്ങുകളും ക്ഷേത്രങ്ങളും വിഗ്രഹങ്ങളും ഘോഷയാത്രകളും ഉത്സവങ്ങളുമെല്ലാം ബുദ്ധമതത്തില്‍ നിന്നും ഏറെക്കുറെ അതേപടി പകര്‍ത്തിയെടുത്തതാണ്. കേരളത്തില്‍ അയിത്താചരണം ഉത്ഭവിച്ചത്…
ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം എന്‍.കെ ദേശത്തിന്
കോട്ടയം: 2018-ലെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി എന്‍.കെ.ദേശത്തിന്. കാവ്യരംഗത്തെ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
പ്രഭാവര്‍മ്മ, ആലങ്കോട്…
‘ഔട്ട്പാസ് ‘; മനസ്സില്‍ നിന്നും ഔട്ടാകാത്ത കഥ
സാദിഖ് കാവിലിന്റെ ഔട്ട്പാസ് എന്ന കൃതിയെക്കുറിച്ച് ജോയ് ഡാനിയേല്‍ എഴുതുന്നു...
ഒരു നോവലിന്റെ അവസാന അധ്യായത്തിന്റെ, അവസാന പേജും മറിഞ്ഞുകഴിയുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ ജീവന്റെ തുടിപ്പുകളുമായി ഒളിമങ്ങാതെ മനസ്സില്‍…
മുരുകന്‍ കാട്ടാക്കടയുടെ പ്രശസ്തമായ കവിതകളുടെ സമാഹാരം
മലയാള കവിതയില്‍ ചൊല്‍ക്കാഴ്ചകളുടെ കാലം അവസാനിക്കുന്നില്ല എന്ന് കാട്ടിത്തന്ന കവിയാണ് മുരുകന്‍ കാട്ടാക്കട. ആലാപന വൈഭവത്താല്‍ ഒട്ടേറെ ആരാധകരെ നേടി അദ്ദേഹത്തിന്റെ കവിതകള്‍ പൊതുസമൂഹം സ്‌നേഹാദരങ്ങളോടെയാണു സ്വീകരിച്ചത്. അദ്ദേഹത്തിന്റെ കവിതകള്‍…