Browsing Category
Editors’ Picks
അരുന്ധതി റോയിയുടെ നോവല്‍ ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’
'യുദ്ധമെന്നാല്‍ സമാധാനമായിരിക്കുകയും സമാധാനമെന്നാല്‍ യുദ്ധമായിരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെയുള്ള യാത്ര'. അരുന്ധതി റോയിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോവലിനെ കുറിച്ചുള്ള വിശേഷണമാണിത്. പഴയ ദില്ലിയിലെ ഇടതിങ്ങിയ…
#KLF 2019 പ്രഗത്ഭരുടെ സാന്നിധ്യത്താല്‍ സമ്പന്നമാകും
ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടിയ പ്രഗത്ഭരെത്തുന്നു. ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും…
2018-ലെ അയനം-എ.അയ്യപ്പന്‍ കവിതാ പുരസ്‌കാരം കെ.വി.ബേബിക്ക്
മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ എട്ടാമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം കവി കെ.വി ബേബിക്ക്. കെ.വി ബേബിയുടെ കവിതകള്‍ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം, 11,111 രൂപയും…
കടവനാട് സ്മൃതി കവിതാപുരസ്‌കാരം ആര്യാംബികയ്ക്ക്
കൊച്ചി: പ്രഥമ കടവനാട് സ്മൃതി കവിതാ പുരസ്‌കാരത്തിന് യുവകവയിത്രി ആര്യാംബിക എസ്.വി അര്‍ഹയായി. കാട്ടിലോടുന്ന തീവണ്ടി, തോന്നിയ പോലൊരു പുഴ, മണ്ണാങ്കട്ടയും കരിയിലയും എന്നീ കവിതാസമാഹാരങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും…
ഫൗസിയ ഹസന്റെ ഡയറിക്കുറിപ്പുകള്‍…
ഇന്ത്യയില്‍ ഏറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ച വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ജയില്‍വാസം അനുഭവിച്ച മാലദ്വീപ് സ്വദേശിനി ഫൗസിയ ഹസന്‍ തന്റെ മനസ്സുതുറക്കുകയാണ്. കേസില്‍ കുറ്റാരോപിതയായി കേരളത്തിലെ വിവിധ ജയിലുകളില്‍ വെച്ച് അനുഭവിച്ച ശാരീരികവും…