DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പോയവാരം മലയാളിയുടെ പ്രിയപുസ്തകങ്ങള്‍

അധ്യാപിക ദീപാനിശാന്തിന്റെ  ഏറ്റവും പുതിയ കൃതിയായ  ഒറ്റമരപ്പെയ്ത്താണ് പോയവാരവും ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. എം.ടി വാസുദേവന്‍ നായരുടെ മാസ്റ്റര്‍പീസ് കൃതിയായ രണ്ടാമൂഴം ആണ് തൊട്ടുപിന്നില്‍.എസ് ഹരീഷിന്റെ നോവലായ…

പത്മപ്രഭാ പുരസ്‌കാരം കല്‍പ്പറ്റ നാരായണന്

ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കവിയും ഗദ്യകാരനും നോവലിസ്റ്റും നിരൂപകനുമായ കല്‍പ്പറ്റ നാരായണന്‍ അര്‍ഹനായി. 75,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.മലയാളത്തിലെ പ്രശസ്ത സാഹിത്യകാരായ എം.മുകുന്ദന്‍, എം.എന്‍…

വധശിക്ഷ: ഒരു പുതിയ ചിന്ത

"വധശിക്ഷ സംബന്ധിച്ച് ഞാന്‍ നടത്തിയിട്ടുള്ള പല പ്രഭാഷണങ്ങളിലും എഴുതിയിട്ടുള്ള പല ലേഖനങ്ങളിലും വധശിക്ഷ പൂര്‍ണ്ണമായും നിര്‍ത്തലാക്കണമെന്നുള്ള എന്റെ അഭിപ്രായം കാര്യകാരണസഹിതം പ്രകടിപ്പിച്ചിട്ടുണ്ട്. വധശിക്ഷ കൊണ്ട് ക്രിമിനല്‍…

‘ഹിഗ്വിറ്റ’; എന്‍. എസ്. മാധവന്റെ ഏറെ പ്രശസ്തമായ കഥ

തൊണ്ണൂറുകളുടെ ആദ്യ പകുതിയില്‍ എന്‍.എസ് മാധവന്‍ രചിച്ച ചെറുകഥയാണ് ഹിഗ്വിറ്റ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസ് അച്ചനാണ് കഥയിലെ കേന്ദ്രകഥാപാത്രം. സ്‌കൂളിലെ പി.ടി മാഷിന്റെ മകനായ ഗീവറുഗീസ് സെവന്‍സ് ഫുട്‌ബോളില്‍ തിളങ്ങുന്ന…

ചരിത്രപഠിതാക്കള്‍ക്കായി ആര്‍.എസ്. ശര്‍മ്മ രചിച്ച പ്രാചീന ഇന്ത്യ

ഹാരപ്പന്‍ സംസ്‌കാരം, ആര്യന്മാരുടെ ആധിപത്യം, മൗര്യശതവാഹന കാലഘട്ടം, ഗുപ്തന്‍മാരുടെ വരവും സാമ്രാജ്യസ്ഥാപനവും തുടങ്ങി പ്രാചീന ഇന്ത്യയുടെ ചരിത്രസംഭവങ്ങളെ സവിസ്തരിക്കുന്ന പഠനസഹായിയാണ് പ്രാചീന ഇന്ത്യ. പ്രശസ്ത ചരിത്രകാരന്‍ ആര്‍.എസ്. ശര്‍മ്മ…