DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരം: ‘ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം’

ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യദശാബ്ദം മലയാളത്തിനു നല്‍കിയ ഏറ്റവും മികച്ച സംഭാവനയായി വിലയിരുത്തപ്പെടുന്ന സുഭാഷ് ചന്ദ്രന്റെ ആദ്യ കഥാസമാഹാരമാണ് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. റിപ്പബ്ലിക്ക്, ജഡം എന്ന സങ്കല്പം, മരിച്ചവരുടെ ചെറിയ ഒപ്പീസ്,…

ഗോപിനാഥ് മുതുകാടിന്റെ കഥകളും അനുഭവങ്ങളും

കേട്ടറിഞ്ഞ കഥകള്‍ തന്നിലുണ്ടാക്കിയ സ്വാധീനത്തിന്റെ ആഴങ്ങളുടെയും, പരിചയപ്പെട്ട വ്യക്തികളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ ജീവിതവീക്ഷണങ്ങളുടെയും വായിച്ച പുസ്തകങ്ങളില്‍നിന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞ അറിവുകളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയുമൊക്കെ…

നിത്യപ്രണയത്തിന്റെ ‘നഷ്ടപ്പെട്ട നീലാംബരി’

അവതരണത്തിലും പ്രമേയത്തിലും ഭാഷയിലെ കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു കൊണ്ട് മലയാളിയുടെ സാംസ്‌കാരിക ലോകത്ത് കലാപം സൃഷ്ടിച്ച എഴുത്തുകാരിയായിരുന്നു മാധവിക്കുട്ടി. പ്രണയിനിയുടെ വികാരതീഷ്ണത, ബാല്യത്തിന്റെ നിഷ്‌കളങ്കത, മാതൃത്വത്തിന്റെ മഹത്വം,…

ശലഭം പൂക്കള്‍ aeroplane

"ശലഭങ്ങള്‍ ബൈപോളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകള്‍ വിരിച്ച് ഭ്രാന്തെടുത്ത പോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനെ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ്…

കവി എസ്.രമേശന്‍ നായര്‍ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

മലയാളത്തിലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ എസ്.രമേശന്‍ നായര്‍ക്ക് കവിതയ്ക്കുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഗുരുപൗര്‍ണ്ണമി എന്ന കാവ്യകൃതിയാണ് എസ്.രമേശന്‍ നായരെ…