Browsing Category
Editors’ Picks
പ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം എന്‍. ശശിധരന്
പ്രഥമ വാങ്മയം സാഹിത്യപുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ എന്‍.ശശിധരന്. നിരൂപണം, നാടകം, തിരക്കഥ, വിവര്‍ത്തനം എന്നീ മേഖലകളിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപയും…
‘പോനോന്‍ ഗോംബെ’ വ്യത്യസ്തമായ ഒരു വായനാനുഭവം
പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്ന പോലെ ആഗോളഭീകരതയെ വരച്ചുകാട്ടുന്ന ഒരു കഥ എന്നതിലുപരി, സുലൈമാന്റെയും മഗീദയുടെയും പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ് ജുനൈദ് അബൂബക്കറിന്റെ പോനോന്‍ ഗോംബെയെന്ന നോവല്‍.
സുലൈമാന്‍ മത്സ്യബന്ധനത്തിനും…
2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്
കലാരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള 2018-ലെ സ്വരലയ-കലാമണ്ഡലം രാമന്‍കുട്ടി നായര്‍ പുരസ്‌കാരം വരയുടെ തമ്പുരാനായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്ക്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സംഗീത-നാടക അക്കാദമി സെക്രട്ടറി…
ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 22 മുതല്‍ കോഴിക്കോട് ആരംഭിക്കുന്നു
കോഴിക്കോടിന്റെ വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി.സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2018 ഡിസംബര്‍ 22 മുതല്‍ 2019 ജനുവരി 6 വരെ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപം മാവൂര്‍ റോഡിലുള്ള പഴയ പമ്പിലാണ് മേള…
#KLF 2019 നാലാം പതിപ്പില്‍ അരുന്ധതി റോയിയും
വ്യതിരിക്തമായ കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീ എഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള, എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നുപറഞ്ഞ അരുന്ധതി റോയ്…