Browsing Category
Editors’ Picks
മനോജ് കുറൂരിന്റെ കവിതകള്‍
മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ കവിതകളുടെ സമാഹാരമാണ് ഈ കൃതി. പല കാലങ്ങളിലുള്ള ഒച്ചകളെ പിടിച്ചെടുക്കുകയാണ് മനോജ് കുറൂര്‍ ഈ കവിതകളിലൂടെ. തൃത്താളകേശവനില്‍ തുടങ്ങി ഉത്തമപുരുഷന്‍ കഥ പറയുമ്പോള്‍, കോമ,…
കെ.പി രാമനുണ്ണിയുടെ ‘ദൈവത്തിന്റെ പുസ്തകം’ ഏഴാം പതിപ്പില്‍
കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ സീന്‍ മതത്തിന്റെ…
പി.എസ്.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം കൈവരിക്കാന്‍
മത്സര പരീക്ഷകളിലെ പൊതുവിജ്ഞാന ചോദ്യങ്ങളില്‍ നല്ലൊരു ശതമാനം ആവര്‍ത്തനമാണ്. ഇത് ഒരു തരത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമാണ്. ആവര്‍ത്തന സ്വഭാവമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പഠിച്ചാല്‍ അനായാസം പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടാം. ഈ…
#KLF ല്‍ പ്രഭാഷണ പരമ്പര- ആധുനിക ഇന്ത്യയുടെ ശില്പികള്‍
സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 10 മുതല്‍ 13 വരെ സംഘടിപ്പിക്കപ്പെടുകയാണ്. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍…
സുഭാഷ് ചന്ദ്രന്റെ കഥകളുടെ സമാഹാരം
ആഴമേറിയ ചിന്തകള്‍ കൊണ്ടും എഴുത്തിന്റെ തീവ്രാനുഭവങ്ങള്‍ കൊണ്ടും വായനക്കാരെ ഏറെ സ്വാധീനിച്ച കൃതികളാണ് സുഭാഷ് ചന്ദ്രന്റേത്. മനുഷ്യന്റെ ക്ഷണികതയിലേക്ക് വിരല്‍ ചൂണ്ടുന്ന അറിവനുഭവങ്ങളും ഒപ്പം ചില ജീവിതദര്‍ശനങ്ങളും ഈ കഥകള്‍ പങ്കുവെയ്ക്കുന്നു.…