Browsing Category
Editors’ Picks
എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ജീവിതയാത്രയിലൂടെ
'എന്റെ പ്രായം എണ്‍പത് കടന്നിരിക്കുന്നു. ഈ വര്‍ഷത്തിലൂടനീളമുള്ള അനുഭവങ്ങളില്‍ നിന്നും ഞാന്‍ വളരെ പ്രധനപ്പെട്ട ഒരു പാഠം പഠിച്ചു- ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ സ്വപ്‌നങ്ങള്‍ കാണുക; ഈ സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി…
പ്രഥമ ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം സ്വാമി അഗ്നിവേശ് നിര്‍വ്വഹിക്കും
അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും ഗ്രന്ഥകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ജോസഫ് പുലിക്കുന്നേല്‍ സ്മാരകപ്രഭാഷണം പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും…
എസ്.കെ.പൊറ്റെക്കാടിന്റെ ‘ലണ്ടന്‍ നോട്ട്ബുക്ക്’ പത്താം പതിപ്പില്‍
മലയാള സഞ്ചാര സാഹിത്യത്തിന് പുതിയ ഛായ പകര്‍ന്നുനല്‍കിയ സാഹിത്യകാരനായിരുന്നു എസ്.കെ. പൊറ്റെക്കാട്. തന്റെ ജീവിതാവബോധവും സാഹിത്യാഭിരുചിയും നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. ലോക സഞ്ചാരിയായ എസ്.കെ പൊറ്റെക്കാട് …
ജോസഫ് പുലിക്കുന്നേല്‍ അനുസ്മരണവും സ്മാരക പ്രഭാഷണവും ഡിസംബര്‍ 28-ന്
പാലാ: അന്തരിച്ച ക്രൈസ്തവ സൈദ്ധാന്തിക വിമര്‍ശകനും സാമൂഹിക ചിന്തകനുമായിരുന്ന ശ്രീ.ജോസഫ് പുലിക്കുന്നേലിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന അനുസ്മരണ സമ്മേളനവും ഒന്നാമത് ജോസഫ് പുലിക്കുന്നേല്‍ സ്മാരക പ്രഭാഷണവും ഡിസംബര്‍ 28-ന്…
കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന മലയാറ്റൂര്‍ സ്മൃതി ഡിസംബര്‍ 27ന്
തിരുവനന്തപുരം: പ്രശസ്ത മലയാള സാഹിത്യകാരന്‍ മലയാറ്റൂര്‍ രാമകൃഷ്ണന്റെ ചരമവാര്‍ഷികദിനമായ ഡിസംബര്‍ 27-ന് കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മലയാറ്റൂര്‍ സ്മൃതി ആചരിക്കുന്നു. ഇന്ന് വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍…