DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബെന്യാമിന്‍ രചിച്ച’മഞ്ഞവെയില്‍ മരണങ്ങള്‍’

ഉദയം പേരൂരില്‍ മറിയം സേവ നടക്കുന്ന വല്യേടത്തുവീട്ടില്‍ ബെന്യാമിനും സുഹൃത്ത് അനിലും എത്തിയത് ഒരു അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. ഡീഗോ ഗാര്‍ഷ്യ എന്ന സ്ഥലത്തു താമസിക്കുന്ന അന്ത്രപ്പേര്‍ എന്ന ചെറുപ്പക്കാരനെക്കുറിച്ചറിയുക എന്നതായിരുന്നു…

നാല് നാളുകള്‍ കോഴിക്കോടിനെ ധന്യമാക്കിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് തിരശ്ശീലവീണു

നാലുദിവസമായി കോഴിക്കോട് ബീച്ചില്‍ നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് സമാപനം കുറിച്ചു. എ. കെ. അബ്ദുള്‍ ഹക്കിം (ജനറല്‍ കണ്‍വീനര്‍, കെ.എല്‍.എഫ്.) സ്വാഗതം പറഞ്ഞു. യൗവനത്തിന്റെ പങ്കാളിത്തംകൊണ്ട് ഇന്ത്യയില്‍ തന്നെ ഏറ്റവും വലിയ…

ദളിത് വിമോചനം സാഹിത്യത്തിലൂടെ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വാക്ക് വേദിയില്‍ കെ. സച്ചിദാനന്ദന്‍ ആമുഖം നല്‍കിയ മറാത്തി ദളിത് സാഹിത്യം എന്ന വിഷയത്തെക്കുറിച്ച് രാഹുല്‍ കൊസാംബി സംസാരിച്ചു. ശക്തമായ ഭാഷയില്‍ ആശയങ്ങള്‍ തുറന്നടിക്കാന്‍ സാധിക്കുന്ന ദളിത് സാഹിത്യത്തിന്റെ…

തെരഞ്ഞെടുപ്പിന്റെ ആധികാരികതയെക്കുറിച്ച് നവീന്‍ ചൗള

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ Every Vote Counts: The Story Of India's Election എന്ന വിഷയത്തില്‍ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവീന്‍ ചൗളയുമായി ടി.പി ശ്രീനിവാസന്‍ നടത്തിയ സംവാദം ഏറെ ശ്രദ്ധയാകര്‍ഷിച്ചു.…

കവിത, കവിതയല്ലാതാകുന്ന കാലത്താണ് നാം ജീവിക്കുന്നത്: എം. എം ബഷീര്‍

കവിത, കവിതയല്ലാതാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. കഴിഞ്ഞ നാല് ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് നടന്നു വരുന്ന കേരള സാഹിത്യോത്സവത്തിന്റെ അക്ഷരം വേദിയില്‍ നടന്ന 'കാവ്യ പാരമ്പര്യവും പരമ്പരാഗതകവിതയും' എന്ന വിഷയത്തില്‍ നടന്ന…