Browsing Category
Editors’ Picks
‘ബുധിനി’; അനുഭവങ്ങളുടെ പൊള്ളുന്ന ജീവിതക്കാഴ്ചകള്‍
പ്രകൃതിയെ വിസ്മരിച്ചുകൊണ്ടുള്ള വികസനം ഒരു ഭീകരസത്വമാണ്. ജീവിതങ്ങളെ ഞെരിച്ചും പിഴുതെറിഞ്ഞും മുന്നേറുന്ന സത്വം. അതിന്റെ ജ്വലിക്കുന്ന നേത്രങ്ങള്‍ പുരോഗതിയിലേക്കുള്ള മാര്‍ഗതാരങ്ങളാണെന്ന് മര്‍ത്യരില്‍ പലരും കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പത്തനംതിട്ടയില്‍ ഡിസംബര്‍ 2 മുതല്‍
വായനക്കാര്‍ക്കായി വൈവിധ്യമാര്‍ന്ന പുസ്തകശേഖരമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ പത്തനംതിട്ടയില്‍ ആരംഭിച്ചു. ഡിസംബര്‍ 2 മുതല്‍ 21 വരെ പത്തനംതിട്ട ടൗണ്‍ ഹാളിലാണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 1 മുതല്‍ കണ്ണൂരില്‍
വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതുല്യശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരിൽ ആരംഭിച്ചു. ഡിസംബർ 1 മുതല്‍ 15 വരെ കണ്ണൂർ ടൗൺ സ്ക്വയറിലാണ് ബുക്ക് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ജ്ഞാനപീഠം പുരസ്കാരം മഹാകവി അക്കിത്തത്തിന്
മഹാകവി അക്കിത്തത്തെത്തേടി ജ്ഞാനപീഠം പുരസ്‌കാരമെത്തി. സാഹിത്യത്തിനു നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. 11 ലക്ഷം രൂപയും സരസ്വതി ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
വേഷങ്ങളും വേഷംകെട്ടലുകളും ഇല്ലാത്ത ‘നഗ്നയായ പെണ്‍കുട്ടി’
കുപ്പായമിടാത്ത ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയാന്‍ പോകുന്നത്.
ഒരു നട്ടുച്ച. പൂരമൊഴിഞ്ഞ പറമ്പുപോലെ പുസ്തക പ്രകാശനം കഴിഞ്ഞ തൃശൂര്‍ സാഹിത്യ അക്കാദമി. മുത്തുക്കുട പിടിച്ച മരങ്ങള്‍. ഇലകള്‍ക്കിടയിലൂടെ ഉച്ചവെയിലിന്റെ ലൈറ്റ് ഷോ.