DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പരിസ്ഥിതിയും വികസനവും; ബുധിനിയെ ആസ്പദമാക്കി സംവാദം

പാലക്കാട്: ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെയും പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഒരു സംവാദം സംഘടിപ്പിക്കുന്നു.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ഡിസംബര്‍ 9 മുതല്‍

പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തിരുവല്ലയില്‍ ആരംഭിക്കുന്നു. ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവല്ല സാല്‍വേഷന്‍ ആര്‍മി കോംപ്ലക്‌സിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളകളില്‍ വി.കെ.ശ്രീരാമന്‍ അതിഥിയായി എത്തുന്നു

അബുദാബി മദീനത്ത് സെയ്ദിലെയും ദുബായ് ഖിസൈസിലെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ നടക്കുന്ന ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളകളില്‍ നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്‍ അതിഥിയായെത്തുന്നു. അബുദാബി മദീനത്ത് സെയ്ദിലുള്ള ലുലു…

അസാധാരണവും സാഹസികവുമായ അനുഭവങ്ങളെ കോര്‍ത്തിണക്കുന്ന ആഖ്യാനം

നടന്‍ പൃഥ്വിരാജിന്റെ ഒരു ഇന്റര്‍വ്യൂവിലാണ് 6-7 വര്‍ഷം മുന്‍പ് അപ്പോള്‍ അദ്ദേഹം വായിച്ചു കൊണ്ടിരുന്ന ഈ പുസ്തകത്തെക്കുറിച്ച് കേള്‍ക്കുന്നത്. ആയിടയ്ക്കു തന്നെ വായിക്കാനും സാധിച്ചു. ശേഷം,'ലൂസിഫര്‍ ' എന്ന സിനിമയില്‍, ജാന്‍വി എന്ന പെണ്‍കുട്ടിക്ക്…

‘ബുധിനി ഒരു നോവലിന്റെ പേര് മാത്രമല്ല’: സാറാ ജോസഫിന്റെ പ്രഭാഷണം ഡിസംബര്‍ 13-ന്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫിന്റെ ഏറ്റവും പുതിയ നോവല്‍ ബുധിനിയെ ആസ്പദമാക്കിയുള്ള പ്രഭാഷണം ഡിസംബര്‍…