Browsing Category
Editors’ Picks
‘സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം’ പ്രകാശനം ചെയ്തു
മലയാളനാടകശാഖയെ പ്രതിഭകൊണ്ടും ദര്‍ശനംകൊണ്ടും വ്യാഖ്യാനംകൊണ്ടും സമ്പന്നമാക്കിയ നാടകകൃത്ത് സി.ജെ. തോമസിനെക്കുറിച്ച് ഡോ.എ. റസലുദ്ദീന്‍ രചിച്ച സി.ജെ.തോമസ്: ഒരു നാടകകാരന്റെ രൂപവത്കരണം പ്രകാശനം ചെയ്തു. സി.ജെ.തോമസിന്റെ 101-ാം…
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥ ‘കര്‍ത്താവിന്റെ നാമത്തില്‍’: പുസ്തകപ്രകാശനം ഡിസംബര്‍ 9-ന്
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥ പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ ഒന്‍പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 3.30ന് എറണാകുളം പ്രസ്സ് ക്ലബ്ബില്‍വെച്ചാണ് പ്രകാശനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത…
മരിച്ചവരുടെ നോട്ടുപുസ്തകം
മുസഫര്‍ അഹമ്മദിന്റെ 'മരിച്ചവരുടെ നോട്ടുപുസ്തകം' വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫോണ്‍ വന്നത്. മരിച്ചവരുടെ നോട്ടുബുക്കില്‍ എഴുതിച്ചേര്‍ക്കാന്‍ ഒരു പേരുകൂടി. ഏറെ അടുപ്പമുള്ള ഒന്ന്. വംശവൃക്ഷത്തിന്റെ വേരുകളില്‍ ഒരു ഉലച്ചില്‍. അതിന്റെ ചില്ലയില്‍…
റൂത്തിന്റെ ലോകത്തിന് നിങ്ങളുടെ ഭാവനയിലുള്ള കഥാന്ത്യം അയച്ചുനല്‍കൂ…അവസരം അഞ്ചു ദിവസംകൂടി
നിങ്ങളുടെ ഭാവനയില്‍ നോവലിന് മറ്റൊരു കഥാന്ത്യം നിര്‍ദ്ദേശിക്കാനുണ്ടോ? ഉണ്ടെങ്കില്‍ 600 വാക്കുകളില്‍ കവിയാതെ റൂത്തിന്റെ ലോകത്തിന് ഉദ്വേഗഭരിതമായ ഒരു അദ്ധ്യായം രചിച്ച് അയച്ചു നല്‍കൂ. ഇതില്‍ നിന്നും മികച്ച മൂന്നു രചനകള്‍ ലാജോ ജോസ് …
ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ് ഒരാഴ്ച കൂടി മാത്രം
കഥകളും കവിതകളും ചൊല്ലി നടന്ന കുട്ടിക്കാലത്തെ ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം എപ്പോഴെങ്കിലും ഒന്നാഗ്രഹിച്ചിട്ടുണ്ടാകില്ലേ? അക്ഷരങ്ങളെയും അറിവിനെയും കൂടെച്ചേര്‍ത്ത ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.പോയകാലത്തെ സ്‌കൂള്‍ ജീവിതത്തിലേക്ക് ഒരു…