Browsing Category
Editors’ Picks
2019-ലെ ബഷീര്‍ സ്മാരക പുരസ്‌കാരം ടി.പത്മനാഭന്
തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 12-ാമത് ബഷീര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.പത്മനാഭന്റെ മരയ എന്ന കഥാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. 50,000 രൂപയും…
ചെറുത്തുനില്‍പ്പുകള്‍ ഇല്ലെങ്കില്‍ നാം കീഴടങ്ങിയ ജനതയായി മാറും: വി.കെ.ശ്രീരാമന്‍
ചെറുത്തുനില്‍പ്പുകള്‍ ഉണ്ടാകുന്നില്ലെങ്കില്‍ നാം കീഴടങ്ങിയ ഒരു ജനതയായി മാറുമെന്ന് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമന്‍. ലുലു-ഡി സി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡ് പുസ്തകമേളയുടെ ഭാഗമായി ദുബായ് ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന…
സക്കറിയയുടെ ‘ഒരു ആഫ്രിക്കന്‍ യാത്ര’
എസ്.കെ.പൊറ്റെക്കാട്ട് അറുപതുവര്‍ഷം മുമ്പ് സാഹസികമായി സഞ്ചരിച്ച ആഫ്രിക്കന്‍ പാതയെ പിന്തുടരുകയാണ് സക്കറിയ ഒരു ആഫ്രിക്കന്‍ യാത്രയിലൂടെ. പാശ്ചാത്യ കൊളോണിയല്‍ മനസ്സ് നിര്‍മ്മിച്ച് ലോകവ്യാപകമായി വിതരണം ചെയ്ത ഇരുണ്ട ഭൂഖണ്ഡം എന്ന സ്ഥിരം വിശേഷണം…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പ്രഗത്ഭര്‍ പങ്കെടുക്കുന്നു
ലോകരാഷ്ട്രങ്ങളിലെ അറിയപ്പെടുന്ന എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020 ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്നു.…
മാമാങ്കം; ഐതിഹാസിക പോരാട്ടം നടത്തിയ ചാവേറുകളുടെ വീരചരിതം
സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുകയാണ് സജീവ് പിള്ള മാമാങ്കം എന്ന നോവലിലൂടെ.…