DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അജയന്‍ അനുസ്മരണവും ആത്മകഥയുടെ പ്രകാശനവും ഡിസംബര്‍ 13-ന്

പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അജയന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അജയന്‍ അനുസ്മരണവും അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനവും സംഘടിപ്പിക്കുന്നു. കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയുടെ…

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ്ങിന് ഒരു ദിവസം കൂടി അവസരം

നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്ന കാലഘട്ടമായിരുന്നല്ലോ സ്‌കൂള്‍കാലം. എത്രയെത്ര സുന്ദരസ്മൃതികളാണ് അക്കാലവുമായി ബന്ധപ്പെട്ട് ഓര്‍ക്കാനുള്ളത്? കഥകളും കവിതകളും ചൊല്ലിനടന്ന് ബാല്യകാലത്തിന്റെ ഏല്ലാ കുസൃതികളും ആസ്വദിച്ച, നന്മമരങ്ങളുടെ…

ഡി സി ബുക്‌സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍: ഉദ്ഘാടനം ഡിസംബര്‍ 13-ന്

വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി ഡി സി ബുക്‌സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 31 വരെ തലശ്ശേരി കറന്റ് ബുക്‌സ് ശാഖയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മെഗാ…

ശാരദയിലെ നടി

അന്ന് കേരളം ഗ്രാമങ്ങളുടെ സമുച്ചയമായിരുന്നു. അവികസിതാവസ്ഥയെ ഗ്രാമീണത എന്ന് വിളിക്കുന്ന കാലമായിരുന്നു. ടെലിവിഷന്‍ പ്രതിക്ഷിക്കപ്പെട്ടുകൂടിയില്ല. യാത്രകള്‍ കുറവ്. ദിനപത്രങ്ങളും വാരികകളും വായിക്കുന്നവര്‍ കുറച്ചൊക്കെ ഉണ്ട്. നാടകങ്ങള്‍…

നാളത്തെ എഴുത്ത്: എം.മുകുന്ദന്റെ പ്രഭാഷണം മഹാരാജാസ് കോളെജില്‍ ഡിസംബര്‍ 12-ന്

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.മുകുന്ദന്റെ പ്രഭാഷണം ഡിസംബര്‍ 12-ന് നടക്കും