DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അധികാരത്തിന്റെയും പ്രതിരോധത്തിന്റെയും ഓട്ടക്കളം

2019-ലെ ഒരു കഥാസമാഹാരത്തില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത് എന്തെല്ലാം ആണെന്ന ചോദ്യത്തിന് വലിയ പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. കലുഷമായ ഒരു കാലത്തെ അഭിസംബോധന ചെയ്യേണ്ട ഉത്തരവാദിത്തം ഓരോരുത്തര്‍ക്കുമുള്ളതെന്ന പോലെ കഥകള്‍ എഴുതുന്നവര്‍ക്കും…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂര്‍; എം.മുകുന്ദന്റെയും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയഎഴുത്തുകാരായ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയും എം.മുകുന്ദന്റെയും പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുന്നു.

അജയന്‍ അനുസ്മരണവും ആത്മകഥയുടെ പ്രകാശനവും ഡിസംബര്‍ 13-ന്

പെരുന്തച്ചന്‍ എന്ന ഒറ്റച്ചിത്രം കൊണ്ടുതന്നെ മലയാള സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അജയന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ അജയന്‍ അനുസ്മരണവും അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനവും സംഘടിപ്പിക്കുന്നു. കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയുടെ…

ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍; പ്രീബുക്കിങ്ങിന് ഒരു ദിവസം കൂടി അവസരം

നമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായിരുന്ന കാലഘട്ടമായിരുന്നല്ലോ സ്‌കൂള്‍കാലം. എത്രയെത്ര സുന്ദരസ്മൃതികളാണ് അക്കാലവുമായി ബന്ധപ്പെട്ട് ഓര്‍ക്കാനുള്ളത്? കഥകളും കവിതകളും ചൊല്ലിനടന്ന് ബാല്യകാലത്തിന്റെ ഏല്ലാ കുസൃതികളും ആസ്വദിച്ച, നന്മമരങ്ങളുടെ…

ഡി സി ബുക്‌സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍: ഉദ്ഘാടനം ഡിസംബര്‍ 13-ന്

വൈവിദ്ധ്യമാര്‍ന്ന പുസ്തകങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരവുമായി ഡി സി ബുക്‌സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ തലശ്ശേരിയില്‍ ആരംഭിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 31 വരെ തലശ്ശേരി കറന്റ് ബുക്‌സ് ശാഖയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. മെഗാ…