Browsing Category
Editors’ Picks
‘വിശുദ്ധ സഖിമാര്‍’ പുസ്തകപ്രകാശനവും മുഖാമുഖവും ഡിസംബര്‍ 15-ന്
എഴുത്തുകാരി സഹീറാ തങ്ങളുടെ പുതിയ നോവല്‍ വിശുദ്ധ സഖിമാര്‍ പ്രകാശനം ചെയ്യുന്നു. വ്യത്യസ്ത മേഖലകളിലുള്ള 30 വനിതകള്‍ ചേര്‍ന്നാണ് നോവല്‍ പ്രകാശിപ്പിക്കുന്നത്. ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 4.30ന് കൊച്ചി പനമ്പിള്ളി നഗറിലുള്ള കഫെ പപ്പായയില്‍…
പാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്‌കാരം ഹാരിസ് നെന്മേനിക്ക്
പ്രശസ്ത ബാലസാഹിത്യ രചയിതാവും മുന്‍ ലോക്‌സഭാംഗവും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നായകനുമായിരുന്ന പാലാ കെ.എം.മാത്യുവിന്റെ പേരിലുള്ള ഒന്‍പതാമത് ബാലസാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഹാരിസ് നെന്മേനിക്ക്
‘ബുധിനി ഒരു നോവലിന്റെ പേര് മാത്രമല്ല’: സാറാ ജോസഫുമായുള്ള സംഭാഷണം നാളെ
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫുമായി ഒരു അഭിമുഖസംഭാഷണം സംഘടിപ്പിക്കുന്നു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ തമിഴ് സാഹിത്യത്തിലെ സമുന്നര്‍ പങ്കെടുക്കുന്നു
ദ്രാവിഡഭാഷകളുടെ മാതാവായ തമിഴാണ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കേന്ദ്രഭാഷയാകുന്നത്
രോദനത്തെ ആത്മീയതയിലേക്ക് ഉയര്‍ത്തിയ കവിയാണ് കുമാരനാശാന്‍: ബാലചന്ദ്രന്‍ ചുള്ളിക്കാട്
രോദനത്തെ ആത്മീയതയിലേക്കുയര്‍ത്തിയ കവിയായിരുന്നു കുമാരനാശാനെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്. പ്രരോദനം ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് ഗവ.വിക്ടോറിയ കോളെജില്‍ സംഘടിപ്പിച്ച പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു…