Browsing Category
Editors’ Picks
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ഡിസംബര്‍ 15 വരെ
വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുട അതുല്യശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കണ്ണൂരില്‍ ഡിസംബര്‍ 15 വരെ തുടരും. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം; പുസ്തകം…
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുടെ കര്‍ത്താവിന്റെ നാമത്തില്‍ എന്ന ആത്മകഥയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. പുസ്തകം നിരോധിച്ചുവെന്നും കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാജപ്രചാരണം.…
കെ.എല്‍.എഫ് ഇംപ്രിന്റ് ടൂര്‍; സി.വി.ബാലകൃഷ്ണന്റെ പ്രഭാഷണം ഡിസംബര്‍ 17-ന്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി കേരളത്തിലെ വിവിധ കോളെജുകളില്‍ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്റെ പ്രഭാഷണം ഡിസംബര്‍ 17-ന് നടക്കും. യാത്രയുടെ മാനവചരിത്രം…
‘കര്‍ത്താവിന്റെ നാമത്തില്‍’; സമര്‍പ്പണത്തിന്റെ പാതയില്‍ ധീരമായ ചുവടുകളോടെ
വിവാദങ്ങളില്‍ എന്നും ഇടം പിടിച്ച സന്യാസിനി അതായിരുന്നു ലൂസി കളപ്പുര. അതുകൊണ്ടു തന്നെ അവര്‍ക്ക് ജനങ്ങളോട് എന്താണ് പറയാന്‍ ഉള്ളത് എന്ന് കേള്‍ക്കാന്‍ ഒരു ആകാംഷയുണ്ടായിരുന്നു. പുസ്തകം കൈയില്‍ കിട്ടിയതും ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്തു.…
‘വിശുദ്ധ സഖിമാര്‍’ പുസ്തകപ്രകാശനവും മുഖാമുഖവും ഡിസംബര്‍ 15-ന്
എഴുത്തുകാരി സഹീറാ തങ്ങളുടെ പുതിയ നോവല്‍ വിശുദ്ധ സഖിമാര്‍ പ്രകാശനം ചെയ്യുന്നു. വ്യത്യസ്ത മേഖലകളിലുള്ള 30 വനിതകള്‍ ചേര്‍ന്നാണ് നോവല്‍ പ്രകാശിപ്പിക്കുന്നത്. ഡിസംബര്‍ 15 ഞായറാഴ്ച വൈകിട്ട് 4.30ന് കൊച്ചി പനമ്പിള്ളി നഗറിലുള്ള കഫെ പപ്പായയില്‍…