DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിഖ്യാത ചരിത്രകാരന്മാരുടെ സംഗമവേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

വിശ്വവിഖ്യാത ചരിത്രകാരന്മാരുടെ സംഗമവേദിയാകാന്‍ ഒരുങ്ങുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. ലോകം ആദരിക്കുന്ന ചരിത്രപണ്ഡിതരും പ്രഭാഷകരും എഴുത്തുകാരും ഈ സാഹിത്യോത്സവത്തില്‍ സജീവപങ്കാളികളാകുന്നു. പ്രശസ്ത ചരിത്രകാരന്മാരായ രാമചന്ദ്രഗുഹ, വില്യം…

കിരാതദാസിന്റെ സ്മൃതിയോരങ്ങള്‍ ഡോ.ആസാദ് മൂപ്പന്‍ പ്രകാശനം ചെയ്യും

കിരാതദാസ് രചിച്ച സ്മൃതിയോരങ്ങള്‍ എന്ന നോവലിന്റെ പ്രകാശനം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23-ന് കോഴിക്കോട് മറീനാ റസിഡന്‍സി ഹോട്ടലില്‍വെച്ച് നടക്കുന്ന യോഗത്തില്‍വെച്ച് ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ്…

കെ.എല്‍.എഫ്.ഇംപ്രിന്റ്: സാറാ ജോസഫുമായി അഭിമുഖസംഭാഷണം നടത്തി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇംപ്രിന്റ് ടൂറിന്റെ ഭാഗമായി എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ സാറാ ജോസഫുമായി ഡോ. ആസാദ് അഭിമുഖസംഭാഷണം നടത്തി. തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളെജില്‍ വെച്ച് ഡിസംബര്‍ 13-നാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. സാറാ…

പൗരത്വത്തെക്കുറിച്ച് ‘ഇടിമിന്നലുകളുടെ പ്രണയം’ സാക്ഷ്യപ്പെടുത്തുമ്പോള്‍

പൗരത്വ ഭേദഗതി ബില്‍ രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമാകുമ്പോള്‍ അതേക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പേ പരാമര്‍ശിച്ച ഒരു നോവലായിരുന്നു പി.കെ.പാറക്കടവിന്റെ ഇടിമിന്നലുകളുടെ പ്രണയം. നോവലിലെ ഒരദ്ധ്യായത്തില്‍ പൗരത്വമാണ് കഥാപാത്രങ്ങളുടെ സംഭാഷണവിഷയം.

തലശ്ശേരിയില്‍ ഡി സി ബുക്സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയര്‍ ആരംഭിച്ചു

തലശ്ശേരി കറന്റ് ബുക്‌സ് ശാഖയില്‍ ഡി സി ബുക്‌സ് ക്രിസ്മസ്-ന്യൂ ഇയര്‍ മെഗാ ബുക്ക് ഫെയറിന് ആരംഭം കുറിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ സാറാ ജോസഫും സംഗീത ശ്രീനിവാസനും ചേര്‍ന്നാണ് ബുക്ക് ഫെയര്‍ ഉദ്ഘാടനം…