Browsing Category
Editors’ Picks
ഇകിഗായ് എഴുത്തുകാരന്‍ ഫ്രാന്‍സിസ് മിറാലിസ് കെ.എല്‍.എഫ് വേദിയില്‍
ഇന്ത്യന്‍ തത്വചിന്തയോടും പാരമ്പര്യത്തോടും സംസ്‌കാരത്തോടും ഏറെ ആഭിമുഖ്യം പുലര്‍ത്തുന്ന ഫ്രാന്‍സിസ് മിറാലിസ് ഇത്തവണ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നുണ്ട്.
മാതൃഭൂമി സാഹിത്യപുരസ്‌കാരം യു.എ.ഖാദറിന്
2019-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ.ഖാദറിന്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി കെ.ജി.ശങ്കരപ്പിള്ള( ചെയര്‍മാന്‍), സാറാ ജോസഫ്, ആഷാ മേനോന്‍ എന്നിവര്‍ അടങ്ങിയ…
അമിതാഭ ബാഗ്ചിക്ക് ഡി.എസ്.സി സാഹിത്യപുരസ്‌കാരം
ദക്ഷിണേന്ത്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യരചനകള്‍ക്ക് നല്‍കുന്ന 2019-ലെ ഡി.എസ്.സി സാഹിത്യ പുരസ്‌കാരം ഇന്ത്യന്‍- ഇംഗ്ലീഷ് എഴുത്തുകാരന്‍ അമിതാഭ ബാഗ്ചിക്ക്. 2018-ല്‍ പുറത്തിറങ്ങിയ ഹാഫ് ദ നൈറ്റ് ഈസ് ഗോണ്‍ എന്ന നോവലാണ് പുരസ്‌കാരത്തിന്…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 20 മുതല്‍ ചേര്‍ത്തലയില്‍
വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ചേര്‍ത്തലയില്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 20 മുതല്‍ 2020 ജനുവരി 3 വരെ ചേര്‍ത്തല എന്‍.എസ്.എസ്. യൂണിയന്‍ ഹാളിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
കെ.എല്‍.എഫ് വേദിയില്‍ ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ എത്തുന്നു
ഭാവസാന്ദ്രമായ ആലാപനത്തിലൂടെ ആസ്വാദകമനസ്സുകളെ വിസ്മയിപ്പിക്കുന്ന ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അതിഥിയായി എത്തുന്നു. പിന്നണി ഗായകന്‍, കര്‍ണ്ണാടക സംഗീതജ്ഞന്‍, വയലിനിസ്റ്റ്, അഗം എന്ന രാജ്യാന്തര ശ്രദ്ധ…