DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എം. മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം

2018-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. എം.മുകുന്ദനും കെ.ജി.ശങ്കരപ്പിള്ളയ്ക്കും അക്കാദമിയുടെ വിശിഷ്ടാംഗത്വവും സ്‌കറിയ സക്കറിയ, ഒ.എം. അനുജന്‍, എസ്. രാജശേഖരന്‍, മണമ്പൂര്‍ രാജന്‍ബാബു, നളിനി ബേക്കല്‍ എന്നിവര്‍ക്ക്…

പുസ്തകവൈവിധ്യങ്ങളൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍

വായനക്കാരുടെ പ്രിയ പുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ തൃപ്പൂണിത്തുറയില്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 21 മുതല്‍ ഡിസംബര്‍ 30 വരെ തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിലുള്ള ലായം കൂത്തമ്പലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അര്‍ഹമായ കൃതി

ബ്രിട്ടീഷ് കോളോണിയലിസത്തിന്റ ഇന്ത്യന്‍ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനമാണ് ശശി തരൂരിന്റെ ഇരുളടഞ്ഞ കാലം. ഒരുകാലത്ത് ലോകസമ്പദ് വ്യവസ്ഥയുടെ കാല്‍ഭാഗത്തിലധികം കാല്‍ഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയില്‍…

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 21 മുതല്‍ കോഴിക്കോട്

കോഴിക്കോടിന്റെ വായനാപ്രേമികള്‍ക്ക് പുസ്തകവിരുന്നൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 21 മുതല്‍ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു (മാവൂര്‍ റോഡ്) സമീപമുള്ള മൈതാനത്താണ് മേള…

‘അച്ഛന്‍ പിറന്ന വീട്’; വി. മധുസൂദനന്‍ നായരുടെ കവിതകള്‍

മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന്‍ നായരുടെ കവിതാസമാഹാരമാണ് അച്ഛന്‍ പിറന്ന വീട്. സംവത്സരച്ചിന്തുകള്‍, അച്ഛന്‍ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിന്‍ചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകള്‍ ഈ കൃതിയില്‍…