Browsing Category
Editors’ Picks
ജനാധിപത്യവാദികളും വിമതരും- രാമചന്ദ്ര ഗുഹ
ഇന്ത്യയുടെ ആഭ്യന്തരവും അന്താരാഷ്ട്രീയവുമായ സമസ്യകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന വിഖ്യാത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ലേഖനങ്ങളുടെ സമാഹാരമാണ് ജനാധിപത്യവാദികളും വിമതരും
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 25 മുതല്‍ പെരിന്തല്‍മണ്ണയില്‍
പ്രിയവായനക്കാരുടെ ഇഷ്ടപുസ്തകങ്ങളുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2019 ഡിസംബര്‍ 25 മുതല്‍ 2020 ജനുവരി 13 വരെ പെരിന്തല്‍മണ്ണയിലെ മാള്‍ അസ്‌ലത്തിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
വി.ഷിനിലാലിന്റെ സമ്പര്‍ക്കക്രാന്തി പെരുമാള്‍ മുരുകന്‍ പ്രകാശനം ചെയ്തു
വി.ഷിനിലാല്‍ എഴുതിയ പുതിയ നോവല്‍ സമ്പര്‍ക്കക്രാന്തി പ്രകാശനം ചെയ്തു. നെടുമങ്ങാട് വെച്ച് നടക്കുന്ന കോയിക്കല്‍ പുസ്തകോത്സവവേദിയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ കവി അസീം താന്നിമൂടിന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
കെ.എല്‍.എഫ് വേദിയില്‍ ലോലക്കുട്ടിയും പാപ്പാ സി.ജെയും
കുഞ്ചന്‍ നമ്പ്യാരുടെ ഫലിതപരിഹാസപദ്യശകലങ്ങള്‍ കേട്ടുവളര്‍ന്ന മലയാളിക്ക് പരിചിതമായ പദമാണ് സ്റ്റാന്‍ഡപ് കോമഡി. കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുന്ന സ്റ്റാന്‍ഡപ് കോമഡിക്ക് ആസ്വാദകര്‍ ഏറെയാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ ഇത്തവണ…
ഉണരുന്നവര്‍; ഉയര്‍ത്തെഴുന്നേല്‍ക്കുന്നവരുടെ ‘വിപ്ലവകഥകള്‍’
വൈകിയ രാത്രിയില്‍നിന്ന് നേരംചെന്ന പകലിലേക്ക് ഈയിടെയായി ഞാനുണരുന്നത് എന്നും അങ്ങനെയാണ്. ദുഃസ്വപ്‌നങ്ങളുടേതായിരുന്നു രാത്രി; ദുശ്ചിന്തകളുടേതായിരുന്നു പകല്‍.