Browsing Category
Editors’ Picks
പി.കെ.സാബുവിന്റെ ‘വിപ്ലവത്തിന്റെ കിഴക്കേനട’ പ്രകാശനം ചെയ്തു
ശ്രീനാരായണഗുരുവിന്റെ ദര്‍ശനവ്യാപ്തിയെ ആനുകാലികവിഷയങ്ങളും സംഭവങ്ങളും അടിസ്ഥാനമാക്കി വിശദീകരിക്കുന്ന പഠനങ്ങളുടെ സമാഹാരം വിപ്ലവത്തിന്റെ കിഴക്കേനട നാരായണ ഗുരുകുല അദ്ധ്യക്ഷന്‍ ശ്രീ.മുനി നാരായണപ്രസാദ് പ്രകാശനം ചെയ്തു. പി.കെ.സാബു രചിച്ചിരിക്കുന്ന…
കെ.എല്‍.എഫ് സംവാദവേദിയില്‍ ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍
ലാസ്റ്റ് മുഗള്‍, റിട്ടേണ്‍ ഓഫ് എ കിങ്, നയന്‍ ലിവ്‌സ്, ദി അനാര്‍ക്കി എന്നീ കൃതികളിലൂടെ ശ്രദ്ധേയനായ സ്‌കോട്ടിഷ് ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ സംവാദത്തിനായി എത്തുന്നു
മാമാങ്ക മഹോത്സവവും ചാവേര്‍ പോരാട്ടങ്ങളും; ഒരു ചരിത്രാന്വേഷണം
മാമാങ്കം എന്നു കേള്‍ക്കാത്ത മലയാളിയുണ്ടാകില്ല. വലിയ തോതിലുള്ള ആഘോഷങ്ങളെയൊക്കെ സൂചിപ്പിക്കാന്‍ ഇന്നും ആ വാക്കാണ് ഉപയോഗിക്കുന്നത്. മാമാങ്കം നിലച്ചിട്ട് കാലമേറെക്കഴിഞ്ഞിരിക്കുന്നു. ഇരുന്നൂറ്റമ്പത് വര്‍ഷംമുന്‍പാണ് അവസാനത്തെ മാമാങ്കം നടന്നത്.…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഡിസംബര്‍ 30 മുതല്‍ കൊല്ലത്ത്
വായനയുടെ വൈവിധ്യമാര്‍ന്ന ശേഖരവുമായി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കൊല്ലത്ത് ആരംഭിക്കുന്നു. 2019 ഡിസംബര്‍ 30 മുതല്‍ 2020 ജനുവരി 10 വരെ കൊല്ലം പബ്ലിക് ലൈബ്രറിയിലെ സരസ്വതി ഹാളില്‍ വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
ഗുഡ്‌ബൈ മലബാര്‍; മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം ലോഗന്റെ കഥ പറയുന്ന നോവല്‍
മലബാര്‍ മാന്വലിന്റെ രചയിതാവായ വില്യം ലോഗന്റെ ജീവിതം ഭാര്യ ആനിയിലൂടെ ആവിഷ്‌കരിക്കുകയാണ് കെ.ജെ.ബേബി ഗുഡ്‌ബൈ മലബാര്‍ എന്ന നോവലിലൂടെ. മലബാറിലെ അക്കാലത്തെ സാമൂഹിക-രാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു