Browsing Category
Editors’ Picks
കൃഷ്ണയ്യര്‍ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്
തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ലോ ട്രസ്റ്റിന്റെ ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ പുരസ്‌കാരം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക്. 50,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ട്വിങ്കിള്‍ റോസയുടെ അത്ഭുതലോക കാഴ്ചകള്‍
പലതരം നിലാവുകളും അതിനെല്ലാം വെവ്വേറെ വിളിപ്പേരുകളും ഉള്ള ലോകമാണ് ജി.ആര്‍. ഇന്ദുഗോപന്റെ പുണ്യാളന്‍ ദ്വീപ്. ട്വിങ്കിള്‍ റോസയുടെ മനസ്സമ്മതത്തിന്റെ തലേന്നു രാത്രി പശപ്പറ്റ് എന്ന ഒരിനം ചാരനിലാവ് കായലിനു മീതേ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്ന്…
സക്കറിയയുടെ കഥകള്‍
മലയാള കഥയിലെ ആധുനികതയുടെ അടിത്തറ പണിത സക്കറിയയുടെ പ്രശസ്തങ്ങളും സുപരിചിതങ്ങളുമായ കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന സക്കറിയയുടെ കഥകളില്‍ പഴയതും പുതിയതുമായ രചനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്
വിഭ്രമം പടര്‍ത്തുന്ന ‘റൂത്തിന്റെ ലോകം’
ഡിസംബറിലെ കുളിരില്‍ വായിക്കാന്‍ പറ്റിയ ഒരു പുസ്തകമാണ് ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവല്‍ റൂത്തിന്റെ ലോകം. അരിച്ചിറങ്ങുന്ന മഞ്ഞും തണുപ്പും സിരകളിലൂടെ ഓടുന്ന രക്തം മരവിപ്പിക്കുന്ന കഥ ആസ്വദിക്കുന്നതിന് ഉചിതമായ പശ്ചാത്തലം സൃഷ്ടിക്കും. കോട്ടയം…
ഇന്ത്യയില്‍ അഭിപ്രായപ്രകടനസ്വാതന്ത്ര്യം നേരിടുന്ന എട്ട് ഭീഷണികള്‍
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ നമ്മുടെ രാജ്യത്തെ, ഒരു '50-50 ജനാധിപത്യം' എന്ന് വിശേഷിപ്പിച്ചു. സ്വതന്ത്രവും ന്യായവുമായ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം എന്നീ കാര്യങ്ങളില്‍ ഇന്ത്യ പൊതുവേ ഒരു ജനാധിപത്യരാജ്യമാണെങ്കിലും…