Browsing Category
Editors’ Picks
God is neither a Khomeini nor a Mohan Bhagwat കെ.എല്‍.എഫ് വേദിയില്‍ പ്രകാശനം ചെയ്യുന്നു
പ്രശസ്ത സാമൂഹിക ചിന്തകനും കോളമിസ്റ്റും എഴുത്തുകാരനുമായ ഷാജഹാന്‍ മാടമ്പാട്ടിന്റെ പുതിയ കൃതി God is neither a Khomeini nor a Mohan Bhagwat കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പ്രകാശനം ചെയ്യുന്നു. പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയാണ്…
സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരിയുടെ ജീവചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ ലോകംമുഴുക്കെ നിറഞ്ഞുനിന്ന ഒരു വിപ്ലവകാരിയും വിപ്ലവചിന്തകനുമായിരുന്നു എം.എന്‍. റോയ്. ഒരു ദേശീയവിപ്ലവകാരി, കമ്മ്യൂണിസ്റ്റ് വിപ്ലവകാരി എന്നീ അനുഭവങ്ങളിലൂടെ അദ്ദേഹം പുതിയ ഹ്യൂമനിസം എന്ന ഒരാധുനിക…
മലയാളസാഹിത്യത്തിലെ പ്രഗത്ഭരുടെ സംഗമവേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍
മലയാളസാഹിത്യത്തിലെ പ്രഗത്ഭ എഴുത്തുകാരുടെ സംഗമവേദിയാകാന്‍ ഒരുങ്ങുകയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍. സാഹിത്യവും കലയും സംസ്‌കാരവും സംഗമിക്കുന്ന സാഹിത്യോത്സവ വേദിയില്‍ ടി.പത്മനാഭന്‍, ആനന്ദ്, എം.മുകുന്ദന്‍, സക്കറിയ, ബെന്യാമിന്‍,…
കടശ്ശിക്കളി- പ്രകാശ് മാരാഹി
ആ നാട്ടില്‍ ഏറ്റവും ഡീസന്റായി വസ്ത്രധാരണം ചെയ്തു നടക്കുന്ന ആളാണ് ചന്ദ്രിയേച്ചിയെന്ന് കൊച്ചാപ്പുവിനറിയാം. അവര്‍ അടുത്തേക്കൂടി പോയാല്‍ നല്ല കുട്ടിക്കൂറ പൗഡറും കാച്ചിയ വെളിച്ചെണ്ണയും മണക്കും
വര്‍ണ്ണപ്പൊലിമയോടെ സാഹിത്യോത്സവത്തില്‍ സാംസ്‌കാരിക സന്ധ്യകള്‍
കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി, പ്രശസ്ത സംഗീതജ്ഞനും സാമൂഹികപ്രവര്‍ത്തകനും മാഗ്‌സെസെ പുരസ്‌കാരജേതാവുമായ ഡോ. ടി.എം.കൃഷ്ണ, സൂഫി ഗായകന്‍ മദന്‍ ഗോപാല്‍ സിങ് തുടങ്ങി ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭരായ കലാകാരന്മാരാണ് പരിപാടികള്‍…