DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കായികകേരളത്തിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍

കായികകേരളത്തിന്റെ ചരിത്രവും പ്രസക്തിയും പരിശോധിക്കുന്ന പ്രത്യേക സെഷനുകള്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ഒരുങ്ങുന്നു. കേരളകായികരംഗത്തെ പ്രമുഖരാണ് വിവിധ സെഷനുകളില്‍ പങ്കെടുക്കാനെത്തുന്നത്.

വൈവിധ്യങ്ങളൊരുക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ജനുവരി 16-ന് തുടക്കം കുറിക്കുകയാണ്. സമകാലിക കലാ-സാഹിത്യ-സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ…

അഭയാര്‍ത്ഥികളുടെ അതിജീവനഗാഥ

'സമയം ഈ ലോകത്ത് എല്ലായിടത്തും ഒന്ന് തന്നെയാണ് മോളെ. മനുഷ്യര്‍ അത് ഉള്‍ക്കൊള്ളുന്നതിലെ വ്യത്യാസമേയുള്ളൂ.' അതിരുകളില്ലാത്ത ലോകവീക്ഷണം പേറുന്ന മലയാള നോവലാണ് ജുനൈദ് അബൂബക്കറിന്റെ സഹറാവീയം.

#KLF 2020 പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു

വിശ്വവിഖ്യാത എഴുത്തുകാരെയും ചിന്തകരെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വിശദമായ കാര്യപരിപാടികള്‍ അടങ്ങുന്ന പ്രോഗ്രാം ഷെഡ്യൂള്‍ പ്രസിദ്ധപ്പെടുത്തി

അക്ഷരനഗരയില്‍ ഇനി വായനയുടെ പൂക്കാലം; ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ജനുവരി 13 മുതല്‍

അക്ഷരനഗരിയില്‍ വായനയുടെ സര്‍ഗ്ഗവസന്തമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ആരംഭിക്കുന്നു. 2020 ജനുവരി 13 മുതല്‍ 24 വരെ കോട്ടയം തിരുനക്കര പഴയ പൊലീസ്‌സ്റ്റേഷന്‍ മൈതാനത്താണ് മേള സംഘടിപ്പിച്ചിരിക്കുന്നത്