Browsing Category
Editors’ Picks
‘വീണ്ടും ഭഗവാന്റെ മരണം’; നാടകാവതരണം ഇന്ന് വൈകിട്ട് 7 മണിക്ക്
ആവിഷ്‌കാരസ്വാതന്ത്ര്യം മുഖ്യചര്‍ച്ചാവിഷയമാകുന്ന കെ.ആര്‍ മീര യുടെ പ്രശസ്ത ചെറുകഥ 'ഭഗവാന്റെ മരണ'ത്തെ മുന്‍നിര്‍ത്തി കനല്‍ സാംസ്‌കാരികവേദി ഒരുക്കുന്ന വീണ്ടും ഭഗവാന്റെ മരണം എന്ന നാടകം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ അവതരിപ്പിക്കുന്നു.…
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം കുറിക്കുന്നു
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പിന് നാളെ തിരശ്ശീല ഉയരുന്നു. ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് കടപ്പുറത്ത് വെച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നാല് ദിവസങ്ങളില്‍ അഞ്ച് വേദികളിലായി സംഘടിപ്പിക്കുന്ന ഈ…
അത്ഭുത കഥകളുടെ പുസ്തകം
വായനയെക്കുറിച്ചും എഴുത്തിനെക്കറിച്ചും സങ്കല്പത്തെ (ഭാവന)ക്കുറിച്ചുമുള്ള പുസ്തകമാവുന്നു 'ഏകാന്തതയുടെ മ്യൂസിയം എന്ന 741 താളുള്ള ഈ ബൃഹത് നോവല്‍
‘അക്ഷരം ഗുരുശ്രേഷ്ഠ’ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്
സംസ്ഥാന പേരന്റ്‌സ് ആന്റ് ടീച്ചേഴ്‌സ് അസോസിയേഷന്റെ അക്ഷരം ഗുരുശ്രേഷ്ഠ പുരസ്‌കാരം എം.ടി.വാസുദേവന്‍ നായര്‍ക്ക്. സാഹിത്യ-സാംസ്‌കാരിക മേഖലയിലെ ഗുരുക്കന്മാരെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരമാണിത്.
ഭീമ ബാലസാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
ഈ വര്‍ഷത്തെ ഭീമ ബാലസാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2018-2019 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കുക. മുതിര്‍ന്നവര്‍ക്കുള്ള ഭീമ അവാര്‍ഡിന് 70,000 രൂപയും കുട്ടികള്‍ക്കുള്ള സ്വാതി കിരണ്‍ സ്മാരക അവാര്‍ഡിന്…