DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അക്കിത്തം: നിരത്തിന്റെ കവിതകള്‍ എഴുതിയ മലയാള കവിതയുടെ നായകന്‍

ആധുനിക മലയാളകവിതയുടെ നായകന്‍ അക്കിത്തം ആണെന്ന് കവി പ്രഭാവര്‍മ്മ. കണ്ണാടികളുടെയും സൗന്ദര്യങ്ങളുടേയും കവിതയില്‍ നിന്ന് നിരത്തിന്റെ കവിതകള്‍ അദ്ദേഹം എഴുതി. അത് കാല്പനികതയുടെ തുടര്‍ച്ചയില്‍ നിന്നും പകുത്തെടുത്തതായിരുന്നു. കേരള ലിറ്ററേച്ചര്‍…

മതഭ്രാന്തന്‍ മുതല്‍ വാഗണ്‍ ട്രാജഡി വരെ, കോളോണിയലിസത്തിന്റെ ബാക്കിപത്രങ്ങള്‍

ബ്രിട്ടീഷ് വിരുദ്ധ സമരം വര്‍ഗ്ഗീയ കലാപമായി മാറ്റുന്നതിലൂടെ ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ചുപോയ കൊളോണിയലിസത്തിന്റെ ബോധത്തെ ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ.ഷംഷാദ് ഹുസൈന്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം കുറിക്കുന്നു

നാല് ദിവസങ്ങളില്‍ അഞ്ച് വേദികളിലായി സംഘടിപ്പിക്കുന്ന ഈ സാംസ്‌കാരികമാമാങ്കത്തില്‍ ലോകോത്തര എഴുത്തുകാര്‍, ബുക്കര്‍ പുരസ്‌കാര ജേതാക്കള്‍, ഓസ്‌കര്‍ പുരസ്‌കാര ജേതാക്കള്‍, ജ്ഞാനപീഠ ജേതാക്കള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, രാഷ്ട്രത്തലവന്മാര്‍,…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 16 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍…

മുതുകുളം പാര്‍വ്വതിയമ്മ പുരസ്‌കാരം ഇ.കെ.ഷീബയ്ക്ക്

ഈ വര്‍ഷത്തെ മുതുകുളം പാര്‍വ്വതിയമ്മ സ്മാരക സാഹിത്യപുരസ്‌കാരം കഥാകാരി ഷീബ ഇ.കെയ്ക്ക്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ഷീബ ഇ.കെയുടെ മഞ്ഞനദികളുടെ സൂര്യന്‍ എന്ന കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.