Browsing Category
Editors’ Picks
മാറുന്ന ചിന്ത, മാറുന്ന പ്രകൃതി
വാക്കിന്റെ വേദിയില്‍ ഇന്ത്യയിലെ മികച്ച വാസ്തുശില്പ വിദഗ്ധര്‍ അണിനിരന്നപ്പോള്‍ പ്രകൃതി നേരിടുന്ന വെല്ലുവിളികളെ കുറിച്ചുള്ള ആശയങ്ങള്‍ പങ്കുവെക്കപ്പെട്ടു.
അരങ്ങില്‍ അഗ്നിയായി ‘വീണ്ടും ഭഗവാന്റെ മരണം’
ആവിഷ്‌കാരസ്വാതന്ത്ര്യം മുഖ്യചര്‍ച്ചാവിഷയമാകുന്ന കെ.ആര്‍ മീരയുടെ പ്രശസ്ത ചെറുകഥ ‘ഭഗവാന്റെ മരണ‘ത്തെ മുന്‍നിര്‍ത്തി കനല്‍ സാംസ്‌കാരികവേദി അവതരിപ്പിച്ച നാടകം വീണ്ടും ഭഗവാന്റെ മരണം ശ്രദ്ധേയമായി. ഇന്നലെ കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്…
സ്ലോവേനിയന്‍ കവിതകളിലൂടെ…
സ്ലോവേനിയന്‍ കവികളുടെ കാവ്യാലാപനത്തോടെയായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഒന്നാം ദിനത്തില്‍ വാക്ക് വേദിയിലെ ആദ്യ പരിപാടി ആരംഭിച്ചത്. സ്ലോവേനിയന്‍ കവികളായ ബാര്‍ബറ കോരുണ്‍, സ്വേത്ക ബെവ്‌സി എന്നിവര്‍ അവരെഴുതിയ കവിതകള്‍ സഹൃദയര്‍ക്കായി…
അക്കിത്തം: നിരത്തിന്റെ കവിതകള്‍ എഴുതിയ മലയാള കവിതയുടെ നായകന്‍
ആധുനിക മലയാളകവിതയുടെ നായകന്‍ അക്കിത്തം ആണെന്ന് കവി പ്രഭാവര്‍മ്മ. കണ്ണാടികളുടെയും സൗന്ദര്യങ്ങളുടേയും കവിതയില്‍ നിന്ന് നിരത്തിന്റെ കവിതകള്‍ അദ്ദേഹം എഴുതി. അത് കാല്പനികതയുടെ തുടര്‍ച്ചയില്‍ നിന്നും പകുത്തെടുത്തതായിരുന്നു. കേരള ലിറ്ററേച്ചര്‍…
മതഭ്രാന്തന്‍ മുതല്‍ വാഗണ്‍ ട്രാജഡി വരെ, കോളോണിയലിസത്തിന്റെ ബാക്കിപത്രങ്ങള്‍
ബ്രിട്ടീഷ് വിരുദ്ധ സമരം വര്‍ഗ്ഗീയ കലാപമായി മാറ്റുന്നതിലൂടെ ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ചുപോയ കൊളോണിയലിസത്തിന്റെ ബോധത്തെ ഉച്ചാടനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡോ.ഷംഷാദ് ഹുസൈന്‍