Browsing Category
Editors’ Picks
മാധ്യമപ്രവര്‍ത്തകന്‍ ഐ.വി.ബാബു അന്തരിച്ചു
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഐ.വി.ബാബു(54) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മൊകേരി സ്വദേശിയായിരുന്ന ഐ.വി.ബാബു തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായി…
അഞ്ചാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് വർണ്ണാഭമായ തുടക്കം
ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദത്തിലൂടെ മാത്രമേ ബോധത്തെളിമ ഉണ്ടാവുകയുള്ളുവെന്നും അത്തരമൊരു ബോധം നമ്മുടെ സമൂഹത്തിന് പണ്ടേയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി…
തീയറ്ററുകള്‍ പുരുഷാധിപത്യത്തിന്റെ ഇടങ്ങളായി മാറുന്നുവോ?
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്റെ ഒന്നാം ദിനത്തില്‍ സിനിമാസന്ദര്‍ഭങ്ങള്‍:ഓര്‍മ്മയിലെ കൊട്ടക കാഴ്ചകള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തിന് വേദി നാല്(കഥ) സാക്ഷ്യം വഹിച്ചു. പി കെ രാജശേഖരന്‍, പ്രേംചന്ദ് എന്നിവരായിരുന്നു…
മലയാളം ലോകത്തിലെ സജീവമായ ഭാഷ: സുജ സൂസന്‍ ജോര്‍ജ്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യദിനത്തില്‍ പുതുവിജ്ഞാനത്തെ കുറിച്ച് മലയാളത്തില്‍ ചിന്തിക്കാനാവുമോ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സി.ആര്‍. പ്രസാദ്, അജിത് എം.എസ്, പി.എം.ഗിരീഷ്, സുജ സൂസന്‍ ജോര്‍ജ്, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവര്‍…
ദേശീയഗാനത്തിന്റെ ആത്മാവിനെ തൊട്ടറിയുമ്പോള്‍…
കടല്‍ക്കാറ്റിന്റെ ഊഷ്മളത കലര്‍ന്ന 'എഴുത്തോല' വേദിയില്‍, ടി.എം കൃഷ്ണയുടെ മധുരശബ്ദത്തിലൂടെ കേട്ട ഇന്ത്യന്‍ ദേശീയഗാനത്തിന്റെ നിര്‍വ്വചനങ്ങള്‍ കേള്‍വിക്കാരില്‍ പുതിയ ആശയങ്ങളും ദേശസ്‌നേഹത്തിന്റെ മറ്റൊരു വശവും തുറന്ന് കൊടുക്കുകയായിരുന്നു.