Browsing Category
Editors’ Picks
കേള്‍ക്കുന്നതല്ല ഗ്രഹിക്കുന്നത്
ഓഡിയോ ബുക്കുകളുടെ കേള്‍വിക്കാരില്‍ മിക്കവാറും പേരും 20 - 40 വയസ്സിനിടയിലുള്ളവരാണ്. അവരില്‍ തന്നെ കൂടുതല്‍ പേരും ഓഡിയോ ബുക്കുകള്‍ ഉപയോഗിക്കുന്നത് യാത്ര ചെയ്യുമ്പോഴും മറ്റുമാണ്. ഇതുതന്നെയാണ് ഓഡിയോ ബുക്കുകളുടെ മേന്മയായി ചര്‍ച്ചയില്‍…
കാടും കടലും കവിതയാവുന്നു
കാടും കടലും കവിതയും സൃഷ്ടിക്കുന്ന സാംസ്‌കാരികലോകം പങ്കുവെയ്ക്കുന്ന ആശയങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആദ്യ ദിനത്തില്‍ കേരളകവിതയുടെ ഗോത്രായനങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നത്. സംവാദത്തില്‍ അശോകന്‍…
ജാതി വ്യവസ്ഥ എന്നത്, 2000 വര്‍ഷം മാത്രം പഴക്കുള്ള ഒന്ന് : ടോണി ജോസഫ്
ഇന്ത്യന്‍ ജനസംഖ്യയുടെ ജനനം എവിടെ നിന്ന് എന്ന് ചര്‍ച്ച ചെയ്യുന്ന പ്രശസ്ത പത് പ്രവര്‍ത്തകന്‍ ടോണി ജോസഫിന്റെ പുസ്തകം ഏര്‍ലി ഇന്ത്യന്‍സ് ; 'ദി സ്റ്റോറി ഓഫ് അവര്‍ ആന്‍സിസ്റ്റേഴ്‌സ് ആന്‍ഡ് വെയര്‍ വീ കം ഫ്രം' ആസ്പദമാക്കി കെ.എല്‍.എഫ് അഞ്ചാം…
മാധ്യമപ്രവര്‍ത്തകന്‍ ഐ.വി.ബാബു അന്തരിച്ചു
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഐ.വി.ബാബു(54) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ മൊകേരി സ്വദേശിയായിരുന്ന ഐ.വി.ബാബു തത്സമയം പത്രത്തില്‍ ഡെപ്യൂട്ടി എഡിറ്ററായി…
അഞ്ചാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന് വർണ്ണാഭമായ തുടക്കം
ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദത്തിലൂടെ മാത്രമേ ബോധത്തെളിമ ഉണ്ടാവുകയുള്ളുവെന്നും അത്തരമൊരു ബോധം നമ്മുടെ സമൂഹത്തിന് പണ്ടേയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി…