Browsing Category
Editors’ Picks
മലയാളി ലൈംഗികജീവിതം ദുരിതമായി കാണുന്നുവോ?
മലയാളിയുടെ ലൈംഗിക ജീവിതം ഇന്ന് ദുരന്തമായി കാണുന്നതോടൊപ്പം തന്നെ കേരളത്തിലെ സെക്‌സിന്റെ ഭാവി സ്ത്രീയും പുരുഷനും റോബോട്ടും അടങ്ങുന്ന മൂന്ന് പേരായിരിക്കുമെന്ന് മുരളി തുമ്മാരുകുടി
എല്ലാവരാലും അംഗീകരിക്കപ്പെടുന്നവനല്ല തിരസ്‌ക്കരിക്കപ്പെടുന്നവനാണ് ഞാന്‍ തിരഞ്ഞെടുത്ത നായകന്‍ : കേശവ…
എല്ലാ സാഹിത്യകൃതികളിലും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തിലുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു. ഫിക്ഷനുകള്‍ വായനക്കര്‍ക്ക് ഏറെ ആസ്വാദകമാണ് എന്നതിനപ്പുറം അവ മനുഷ്യന്റെ മനസാക്ഷിയെ മനസ്സിലാക്കാന്‍ സാധിക്കുന്നു, പ്രായഭേദമില്ലാതെ എല്ലാ…
മാറി വരുന്ന രാമസങ്കല്പ്പം
ആദി കവിയായ വാത്മീകി തന്നെ രാമായണത്തില്‍ രാമനെ വിമര്‍ശന വിധേയനാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബാലിവധത്തെ ഉദാഹരണമാക്കിയാണ് ഈ വസ്തുതയെ അദ്ദേഹം ബലപ്പെടുത്തിയത്.
നെഹ്‌റു എങ്ങനെ ശാസ്ത്രത്തിന്റെ വക്താവായി?
മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്, ഗവേഷകനും എഴുത്തുകാരനുമായ സി.എസ്.ബാലകഷ്ണന്‍, സാംസ്‌കാരികപ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ എന്നിവരായിരുന്നു സംവാദത്തില്‍ പങ്കെടുത്തത്
വൈവിധ്യങ്ങളെ അംഗീകരിച്ച് ജീവിക്കുക: പി. വിജയന്‍ ഐ.പി.എസ്
കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കുന്ന അഞ്ചാമത് കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസം പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഐ. വി. ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് ആരംഭിച്ചു. 'സുഖജീവിതത്തിന്റെ സങ്കല്‍പങ്ങള്‍ '…