Browsing Category
Editors’ Picks
പാട്ടിന്റെ പാലാഴിയില്‍ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി
ഏതൊരു കലാകാരനും തന്റെ പൈതൃകം എന്നും മനസ്സില്‍ കാത്തുസൂക്ഷിക്കണം എന്നും ഭാവം ഇല്ലാത്ത സംഗീതം ഒരു മൃതശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മെ പാട്ടിലാക്കാന്‍ സാധിക്കാത്ത ഒന്നും പാട്ടല്ല, സംഗീതം വിശ്വവിശാലമായ ഭാഷയാണെന്നും എം…
ആഖ്യാനവും എഴുത്തിന്റെ നിയമങ്ങളും വെച്ചല്ല തന്റെ രചനകളെ സൃഷ്ടിക്കുന്നത്: സേതു
മലയാള നോവലുകളില്‍ ഏറ്റവും മികച്ചത് ശബ്ദങ്ങള്‍ ആണ് എന്ന് അംബിക സുതന്‍ മാങ്ങാട് അഭിപ്രായപ്പെട്ടു. വലുപ്പത്തില്‍ അല്ല അതിന്റെ ആഖ്യാന രീതിയില്‍ ആണ് അത് മികവ് തെളിയിക്കുന്നത്
സ്വന്തം വ്യക്തിത്വമറിയാത്ത സ്ത്രീ എങ്ങനെയാണ് പ്രണയത്തിന്റെ രാഷ്ടീയമറിയുക: സഹീറ തങ്ങള്‍
ഫെമിനിസം എന്നത് ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണെന്നും സ്ത്രീയെയും പുരുഷനെയും മാറ്റി നിര്‍ത്തി സ്ത്രീപുരുഷ ബന്ധം ചര്‍ച്ച ചെയ്യപ്പെടുന്നതിലെ ആശങ്കയാണ് സഹീറ പങ്കുവച്ചത്. കുട്ടികള്‍ പോലും വിവാഹത്തെ വെറുക്കുന്നു. വിവാഹം ഒരു സാമൂഹിക…
സര്‍ക്കാര്‍ യോഗയെ യഥാവിധം മനസ്സിലാക്കിയിട്ടില്ല: ദേവ്ദത് പട്‌നായ്ക്
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പില്‍ തൂലിക വേദിയില്‍ വെച്ച് യോഗ ആന്‍ഡ് ഹൗ ടു ബികം റിച്ച്' എന്ന വിഷയത്തില്‍ ദേവ്ദത് പട്‌നായ്ക്കുമായി സതീഷ് പത്മനാഭന്‍ അഭിമുഖസംഭാഷണം നടത്തി.
കുടിയേറ്റങ്ങള്‍ രൂപപ്പെടുത്തിയ ലോകം
വൈദേശികരെ എന്നും സ്വീകരിച്ച ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തി കാണിച്ചുകൊണ്ടാണ് സാം സന്തോഷ് ചര്‍ച്ചയ്ക്ക് തുടക്കം നല്‍കിയത്. കുടിയേറ്റങ്ങള്‍ക്കു പിന്നിലെ സാമൂഹിക കാരണങ്ങളെ ടോണി ജോസഫ് വ്യക്തമാക്കി. കുടിയേറ്റങ്ങള്‍ എപ്രകാരമാണ് ഇന്ത്യന്‍…