Browsing Category
Editors’ Picks
ഇന്ത്യയില്‍ ജനാധിപത്യം അപ്രത്യക്ഷമാകുമോ? മനു എസ്.പിള്ള
ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയസാഹചര്യം ചര്‍ച്ച ചെയ്തുകൊണ്ട് ആരംഭിച്ച സംവാദത്തില്‍ ഇന്ത്യന്‍ ജനാധിപത്യസമ്പ്രദായത്തിന്റെ ഇപ്പോഴുള്ള യാത്ര ലക്ഷ്യസ്ഥാനമില്ലാതെയുള്ളതാണെന്നും നിലവിലെ സാഹചര്യമനുസരിച്ച് ജനാധിപത്യം മെല്ലെ ഇല്ലാതാവാനുള്ള…
കറുത്ത വര്‍ഗ്ഗക്കാരുടെ മുന്നേറ്റങ്ങള്‍ തന്നിലെ കലാകാരനെ ഉണര്‍ത്തി: ആരിസിതസ്
കോഴിക്കോടിന്റെ കടല്‍ത്തീരത്ത് കവിതയുടെ പരിമളം പരത്തിയായിരുന്നു 'പോയറ്റ്‌റി ആന്‍ഡ് തീയേറ്റര്‍' എന്ന സെഷന്‍ നടന്നത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനമായ വെള്ളിയാഴ്ച കഥ വേദിയില്‍ നടന്ന ചര്‍ച്ചയില്‍ പ്രശസ്ത നാടക പ്രവര്‍ത്തകനും…
ഹോമിയോ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകില്ല എന്ന ധാരണ തെറ്റ് : ഡോ. ആരിഫ് ഹുസൈന്‍
ഹോമിയോ മരുന്നുകളുടെ ആധികാരികതയില്ലായ്മയെകുറിച്ച് സംസാരിച്ച അതിഥികളോട് ഒരു ശ്രോതാവ് വന്ന് തന്റെ സ്വന്തം അനുഭവം പറഞ്ഞത് കാണികളില്‍ ആവേശം ഉണ്ടാക്കി. എതിര്‍ മറുപടിയായി ഡോക്ടര്‍ ആരിഫ് ഹുസൈന്‍ തെരുവത്ത്, റെസ്റ്റിമോണിയല്‍ അനുഭവങ്ങളല്ല മറിച്ച്…
വിഷാദത്തില്‍നിന്നുള്ള വിമോചനമാണ് എഴുത്ത്: കെ.പി.രാമനുണ്ണി
എഴുത്തിന് വിഷാദപര്‍വ്വം ഉണ്ടോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടായിരുന്നു കേരള സാഹിത്യോത്സവത്തില്‍ രണ്ടാം ദിനത്തില്‍ തൂലികയുടെ വേദിയില്‍ ചര്‍ച്ച തുടങ്ങിയത്. എഴുത്തുകാരനും പ്രശസ്ത ന്യൂറോളജിസ്റ്റുമായ കെ.രാജശേഖരന്‍ നായര്‍, ചെറുകഥാകൃത്തും…
പാട്ടിന്റെ പാലാഴിയില്‍ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി
ഏതൊരു കലാകാരനും തന്റെ പൈതൃകം എന്നും മനസ്സില്‍ കാത്തുസൂക്ഷിക്കണം എന്നും ഭാവം ഇല്ലാത്ത സംഗീതം ഒരു മൃതശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നമ്മെ പാട്ടിലാക്കാന്‍ സാധിക്കാത്ത ഒന്നും പാട്ടല്ല, സംഗീതം വിശ്വവിശാലമായ ഭാഷയാണെന്നും എം…