DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അതിര്‍ത്തിയ്ക്കുള്ളില്‍ അകപ്പെട്ട ജനത

പൗരത്വ ഭേദഗതി ബില്‍ ഒരു വ്യക്തിയേയും ഇന്ത്യയില്‍ നിന്നും പുറത്താക്കാനുള്ളതല്ലെന്ന് എം.ടി രമേഷ് വ്യക്തമാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ നിയമം രൂപീകരിക്കുന്നതിലെയും നടപ്പിലാക്കുന്നതിലെയും വെല്ലുവിളികളെക്കുറിച്ച് മുഹമ്മദ് റിയാസ്…

കേരളത്തില്‍ ആചാര വ്യവസ്ഥിതിയാണ് അടിമത്തം

അടിമ കേരളത്തിന്റെ ചരിത്രവഴികള്‍ എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ പി സനല്‍ മോഹന്‍, കെ എസ് മാധവന്‍ എന്നിവര്‍ പങ്കെടുത്തു. വിനില്‍ പോള്‍ ആയിരുന്നു മോഡറേറ്റര്‍.

ആവര്‍ത്തനപ്പട്ടിക 150: ശാസ്ത്രവും സമൂഹവും

നമ്മളെല്ലാവരും നക്ഷത്രങ്ങളില്‍ നിന്നും ഉണ്ടായവരാണെന്നും മൂലകങ്ങളും സൂപ്പര്‍നോവ പോലുളളവയാണ് ജീവനു കാരണം എന്നു പറഞ്ഞുകൊണ്ടാണ് വേദി രണ്ട് വാക്കില്‍ മോഡറേറ്റര്‍ സംഗീത ചേനംപുല്ലി ചര്‍ച്ച ആരംഭിച്ചത്. ആവര്‍ത്തനപട്ടിക 150: ശാസ്ത്രവും സമൂഹവും എന്ന…

കാലാവസ്ഥാ വ്യതിയാനത്തെ നേരിടേണ്ടതെങ്ങനെ?

കേരള സാഹിത്യോത്സവത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച വേദി രണ്ടില്‍ നടന്ന 'Climate change pathways to action 'എന്ന വിഷയത്തില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ നവ്‌റോസ് കെ.ദുബാഷുമായി നിതിന്‍ സേഥി അഭിമുഖസംഭാഷണം നടത്തി. കാലാവസ്ഥാ…

മാവോയിസവും ഇസ്‌ലാമിസവും സമകാലികസാഹചര്യത്തില്‍

പണ്ടു കാലത്തെ അപേക്ഷിച്ച് ഇന്ന് ആരും സ്വയമേ മാവോയിസ്റ്റാകാന്‍ താല്പര്യപെടുന്നില്ല എന്നു പറഞ്ഞ കെ. വേണു, സിപിഐഎം യു.എ.പി.എ ചുമത്തുന്നതിന് എതിരാണ് എന്നും അഭിപ്രായപെട്ടു.