Browsing Category
Editors’ Picks
രാഹുല്‍ ഗാന്ധിയെ ജയിപ്പിച്ചത് മലയാളികള്‍ കാണിച്ച അബദ്ധം: രാമചന്ദ്ര ഗുഹ
രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും ജയിപ്പിച്ചത് മലയാളികള്‍ക്ക് സംഭവിച്ച വലിയൊരു അബദ്ധമാണെന്ന് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനത്തില്‍ പാട്രിയോട്ടിസം വേഴ്‌സസ് ജിങ്കോയിസം എന്ന വിഷയത്തില്‍…
കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയുമായി എഴുത്തുകാരി രാജശ്രീ കേരള സാഹിത്യോത്സവ വേദിയില്‍
നോവലിന്റ ഒരു ഭാഗത്ത് കല്യാണി മുറ്റമടിക്കുന്ന ഒരു ഭാഗം ഉള്ളതിനാല്‍ മാത്രമാണ് പുസ്തകത്തിന്റെ പുറം ചട്ടയില്‍ ചൂല് നല്‍കിയതെന്നും അതെ സമയം ചൂലിന്റെ അര്‍ത്ഥം മാറിയെന്നും അതിനൊരു രാഷ്രീയ പദവി ഉണ്ടെന്നും എഴുത്തുകാരി ഓര്‍മിപ്പിച്ചു.
ആര്‍ക്കാണ് തുല്ല്യത?
70 വര്‍ഷം ആയിട്ടും ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ ഒന്നും നേടിയിട്ടില്ല. എന്തെങ്കിലും നേടിയിട്ടുണ്ട് എങ്കില്‍ അതെല്ലാം എപ്പോള്‍ വേണമെങ്കിലും നഷ്ടപെടാം എന്ന അവസ്ഥയില്‍ ആണ്. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സ്വമേധയ തെരുവില്‍ ഇറങ്ങുന്നു…
പ്രകൃതി ഒരു ചോദ്യചിഹ്നം
ഭൂമിയെ രക്ഷിക്കുന്നതിനുള്ള തീരുമാനങ്ങള്‍ നമ്മള്‍ ജനങ്ങള്‍ ഓരോരുത്തരുമാണ് കൈകൊള്ളേണ്ടത് എന്നും പൊതുഗതാഗത മാര്‍ഗങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയും പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്യുക എന്നത് പ്രാഥമികമായി നാം ചെയ്യേണ്ടതാണ് എന്നും…
കോഴിക്കോടിന്റെ സാംസ്‌കാരികവും മതപരവുമായ വിഷയങ്ങള്‍ അടയാളപ്പെടുത്തിയ ആളാണ് ഇബ്‌നു ബത്തൂത്ത
ഇബ്‌നു ബത്തൂത്തയുടെ യാത്രാവിവരണങ്ങളെക്കുറിച്ച് പല എതിര്‍പ്പുകളും നിലവിലുണ്ട്. ഇബ്‌നു ബത്തൂത്ത കള്ളമാണ് പറഞ്ഞത് എന്നും ഇതെല്ലാം സഞ്ചരിക്കാതെ മോഷ്ടിച്ചു എഴുതിയതാണെന്നുമുള്ള ആരോപണങ്ങള്‍ നിലവിലുണ്ട്. എന്തൊക്കെയായിരുന്നാലും ഇത്തരം…