Browsing Category
Editors’ Picks
കേരളത്തിന്റെ കായികസ്വപ്നങ്ങള്‍ ഇനിയും വിദൂരമോ?
'കായിക കേരളം മുന്നോട്ടോ പിന്നോട്ടോ?' എന്ന വിഷയത്തെ ആസ്പദമാക്കി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ എഴുത്തോല വേദിയില്‍ സുഭാഷ് ജോര്‍ജ്, ഷൈനി വില്‍സണ്‍, എന്‍.എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. സനില്‍ പി.തോമസ് നേതൃത്വം നല്‍കി
ഒരു ഭാഷ എല്ലാവരും സംസാരിക്കുന്നത് ഇന്ത്യന്‍ ദേശീയതയുടെ അടിസ്ഥാന ആശയമല്ല: സുനില്‍ പി. ഇളയിടം
ഒരു ഭാഷ എല്ലാവരും സംസാരിക്കുന്നത് ഒരു രാജ്യത്തിന്റെ മാനദണ്ഡമല്ലെന്നും ഇന്ത്യന്‍ ദേശീയതയെ സംബന്ധിച്ച് അടിസ്ഥാന ആശയമല്ലെന്നും ഇന്ത്യന്‍ ദേശീയത രൂപപ്പെട്ട സമയയത്ത് ഇന്ത്യ ബഹുഭാഷാ സമൂഹമായിരുന്നു എന്നും സുനില്‍ പി.ഇളയിടം. കേരള ലിറ്ററേച്ചര്‍…
തമിഴ് എഴുത്തുകള്‍ ഇന്ത്യയില്‍
തമിഴ് എഴുത്തുകാരുടെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും സംഭവിക്കുന്ന മാറ്റങ്ങളും അദ്ദേഹം സൂചിപ്പിച്ചു. സദസ്സിലുണ്ടായിരുന്ന പെരുമാള്‍ മുരുകന്‍, യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിലെ തമിഴ് എഴുത്തുകാരന്‍ സെല്‍മ തുടങ്ങിയ തമിഴ് എഴുത്തുകാരുടെ…
ഇന്ത്യയെ പുനഃസൃഷ്ടിക്കാന്‍ നെഹ്റുവിനെ തേടണം
കലുഷിതവും അധോഗമനപരവുമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവാന്‍ നെഹ്‌റുവിന്റെ വീക്ഷണവും ശുഭാപ്തിവിശ്വാസവുമാണ് നമുക്ക് വേണ്ടതെന്ന ആശയത്തെ ഉയര്‍ത്തിപിടിച്ചുകൊണ്ടായിരുന്നു 'നെഹ്‌റുവും മതേതര ഇന്ത്യയും' എന്ന …
കവിതയുടെ ആറ്റൂര്‍ക്കാതല്‍
ജനങ്ങളും ഭാഷയും പരിണമിച്ചു കൊണ്ടേയിരിക്കുന്ന അവസ്ഥയില്‍ നൂറ്റാണ്ടോളം നിലനില്‍ക്കുന്ന ശൈലികളും രീതികളുമില്ലെന്നും എന്തിനും മാറ്റം വരുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.