DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പെണ്‍കുറിപ്പുകള്‍

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പെണ്മുഖം തുറന്നുകാട്ടിക്കൊണ്ട് കെ.എല്‍.എഫ് വേദിയില്‍ മുന്‍ സമതാ പാര്‍ട്ടി പ്രസിഡന്റ് ജയാ ജയ്റ്റ്‌ലി എത്തി. ബിന്ദു അമാട്ടാണ് ജയ ജയ്റ്റ്‌ലിയുമായി അഭിമുഖസംഭാഷണം നടത്തിയത്

നോവല്‍ അനൂഭൂതിദായകമാകുന്നതെങ്ങനെ?

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ വേദി തൂലികയില്‍ എഴുത്തിന്റെ വിവരശേഖരണം എന്ന വിഷയത്തെ അധികരിച്ചുള്ള സംവാദം നടന്നു. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരായ കെ.പി.രാമനുണ്ണി, വി.ജെ.ജയിംസ്, എസ്.ഹരീഷ്, സംഗീത ശ്രീനിവാസന്‍ എന്നിവര്‍…

ജാലിയന്‍ വാലാബാഗ് പിന്നിട്ട നൂറു വര്‍ഷങ്ങള്‍

ജാലിയന്‍ വാലാബാഗ് ഇന്ത്യയില്‍ ഏല്‍പ്പിച്ച മുറിവിന് ഏതാണ്ട് നൂറു വര്‍ഷങ്ങള്‍ തികയുന്ന വേളയില്‍ നവദീപ് സൂരി, ഷാജഹാന്‍ മടമ്പാട്ട് എന്നിവര്‍ നടത്തിയ ചര്‍ച്ച തികച്ചും പ്രാധാന്യമേറിയതായി. സ്വാതന്ത്ര്യ സമരത്തില്‍ പഞ്ചാബില്‍ നിന്നുയര്‍ന്നു വന്ന…

അനന്തമൂര്‍ത്തി ഒരു ഓര്‍മ്മപ്പെടുത്തല്‍

വാക്കിന്റെ സദസ്സില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സച്ചിദാനന്ദന്‍, കന്നഡ സാഹിത്യകാരന്‍ ചന്ദന്‍ ഗൗഡ എന്നിവര്‍ ഒരുമിച്ചപ്പോള്‍ ലോകത്തിന് പുതിയ ജീവിതദര്‍ശനം നല്‍കിയ അനന്ദമൂര്‍ത്തിയുടെ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കായി അതുമാറി.…

ഇന്ത്യയുടെ ‘പൂജ്യം’ ഇല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ നിലനില്‍പ്പ് തന്നെ…

ഇന്ത്യ എന്ന രാജ്യം ചെറുപ്പമാണെങ്കിലും ഇന്ത്യ എന്ന സംസ്‌ക്കാരം ഏറെ പഴക്കം ചെന്ന ഒന്നാണ് എന്ന് പുജോള്‍ പറഞ്ഞു. ക്രിസ്തുവിന് 7 നൂറ്റാണ്ട് മുന്‍പ് തന്നെ ഭാഷാ വിജ്ഞാനത്തില്‍ ഇന്ത്യക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ഇതില്‍…