Browsing Category
Editors’ Picks
പ്രകൃതിസംരക്ഷണത്തിലൂടെ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കുന്നത്: പ്രേരണ ബിന്ദ്ര
ഭൂമിയെ സംരക്ഷിക്കുന്നതിലൂടെ നാം നമ്മെത്തന്നെയാണ് സംരക്ഷിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ പ്രേരണ ബിന്ദ്ര. കെ.എല്‍.എഫിന്റെ കഥ വേദിയില്‍ 'ഹൗ ടു സേവ് ദി പ്ലാനെറ്റ്' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
വിവര്‍ത്തനത്തിന്റെ സാധ്യതകള്‍
രവീന്ദ്രനാഥ ടാഗോറിന്റെ കൃതികള്‍ തങ്ങളുടെ സാഹിത്യ ലോകത്തെ വളരെയധികം സ്വാധീനിച്ചതായി അവര്‍ പറഞ്ഞു. സ്പാനിഷ് ഭാഷയുടെ പ്രാധാന്യം ഇന്ത്യയില്‍ ക്രമേണ വര്‍ദ്ധിക്കുമെന്ന പ്രതീക്ഷ ഓസ്‌ക്കാര്‍ പുജോള്‍ പങ്കുവെച്ചു.
ജാതി എന്നാല്‍ സമൂഹത്തിലെ അധികാരശ്രേണിയെ സൂചിപ്പിക്കുന്നു: ആനന്ദ് തേല്‍തുംതെ
കെ.എല്‍.എഫിന് തിരശീല വീഴാന്‍ ഇനി ഒരു ദിവസം ബാക്കി നില്‍ക്കേ വേദി തൂലികയില്‍ 'അനിഹിലേഷന്‍ ഓഫ് കാസ്റ്റ്'എന്ന വിഷയത്തില്‍ ആനന്ദ് തേല്‍തുംതെയുമായി നന്ദിനി നായരാണ് അഭിമുഖസംഭാഷണം നടത്തിയത്.
‘മീശ’യുടെ വര്‍ത്തമാനം
അരനൂറ്റാണ്ടു മുന്‍പുള്ള കേരളീയ ജാതി ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന എസ് ഹരീഷിന്റെ മീശ എന്ന നോവല്‍ സമകാലികകേരളത്തില്‍ ഇന്നും ഏറെ പ്രസക്തമാണ്. തീവ്ര ഹിന്ദുത്വവാദികളുടെ വലിയ രീതിയിലുള്ള ഭീഷണികളെ തുടര്‍ന്ന് വാരികയില്‍നിന്ന്…
പ്രകൃതിചൂഷണം ജനാധിപത്യത്തിനും അതിന്റെ നിലനില്‍പ്പിനും ആപത്തെന്ന് ഗാഡ്ഗില്‍
പ്രകൃതിക്ക് വളരാന്‍ ഇടം കൊടുത്തില്ലെങ്കില്‍ അത് സ്വമേധയാ മനുഷ്യന്‍ കാല്‍ വെച്ച ഇടം തിരിച്ചു പിടിക്കുമെന്ന് പ്രേര്‍ണ ബിന്ദ്ര അഭിപ്രായപ്പെട്ടു. നിലവില്‍ നമ്മുടെ സമൂഹം, വികസനത്തില്‍ പരിസ്ഥിതിയെ പരിഗണിക്കുന്നില്ലെന്നും അത് പ്രകൃതിയില്‍…