DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എന്റെ മക്കളുള്ളപ്പോള്‍ എന്തിന് വിക്ടോറിയ രാജ്ഞിയുടെ മക്കളെ താലോലിക്കണം: കെ.ആര്‍.മീര

തനിക്ക് സ്വന്തം മക്കളുള്ളപ്പോള്‍ എന്തിന് വിക്ടോറിയ രാജ്ഞിയുടെ മക്കളെ താലോലിക്കണമെന്ന് എഴുത്തുകാരി കെ.ആര്‍.മീര. തന്റെ മക്കളെ മാതൃഭാഷയോടും ഇംഗ്ലീഷിനെ വിക്ടോറിയ രാജ്ഞിയുടെ മക്കളായും ഉപമിച്ചു. 'ഇംഗ്ലീഷ്: ഇന്ത്യയുടെ ദേശീയഭാഷ?'എന്ന വിഷയത്തില്‍…

മനുഷ്യന് ഒരു ആമുഖത്തിന്റെ പത്തു വര്‍ഷങ്ങള്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനം മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രനുമായി മനോജ് കുറൂര്‍ 'മനുഷ്യന് ഒരു ആമുഖത്തിന്റെ പത്തു വര്‍ഷങ്ങള്‍' ന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ച ഏറെ ശ്രദ്ധേയമായി. തമിഴ്, കന്നഡ, ഇംഗ്ലീഷ്…

സ്ത്രീപക്ഷചിന്തകളും ഫിക്ഷനും

ബോംബെ സമൂഹത്തിലെ അപ്പര്‍ മിഡില്‍ ക്ലാസ്സില്‍ പെട്ട വിവാഹിതയായ ഒരു സ്ത്രീയെക്കുറിച്ചുള്ള കഥയാണ് ''അഫ്ളൂന്‍സയുടെ കാലത്തെ പ്രണയം''. വിവാഹേതര ബന്ധം, അഡള്‍ട്രി തുടങ്ങിയ വിഷയങ്ങളെ സംബന്ധിക്കുന്ന പുസ്തകത്തെ കുറിച്ചുള്ള സെഷന്‍ ഏറെ ഹൃദ്യമായി

ടൂറിസത്തിന്റെ പുതുസാധ്യതകള്‍

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ ടൂറിസത്തിന്റെ പുതു സാധ്യതകളെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടത്. നേഹ പലിവാള്‍ മോഡറേറ്ററായ സംവാദത്തില്‍ ഡോ. വേണു ഐ.എ.എസ്, ആനന്ദ് മരിങ്ങാട്ടി, ജേക്കബ് പൗലോസ്, ഇനിര്‍…

മാധ്യമപ്രവര്‍ത്തനം വസ്തുനിഷ്ഠവും നിഷ്പക്ഷവും ആയിരിക്കണം: കരണ്‍ ഥാപ്പര്‍

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറിന്റെ സാന്നിധ്യം കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം ദിനത്തില്‍ സവിശേഷ ശ്രദ്ധ നേടി. തന്റെ മാധ്യമജീവിതത്തിലെ ചില പ്രധാനപ്പെട്ട സന്ദര്‍ഭങ്ങള്‍ സദസ്സുമായി പങ്കുവെച്ച കരണ്‍ ഥാപ്പര്‍ ഇന്ത്യന്‍…