Browsing Category
Editors’ Picks
പുരുഷാധിപത്യം മനുഷ്യരാശിയെ തെറ്റായി ചിത്രീകരിക്കുന്നു: ദീദി ദാമോദര്‍
നല്ല സിനിമയെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകളായിരുന്നു ഇന്നലെ സാഹിത്യോത്സവത്തിന്റെ അഞ്ചാം വേദിയില്‍ പങ്കുവെയക്കപ്പെട്ടത്. പുരുഷാധിപത്യ മേധാവിത്വം മനുഷ്യരാശിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് ദീദി ദാമോദരന്‍ സംവാദത്തില്‍ അഭിപ്രായപ്പെട്ടു
അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ പെരുമാള്‍ മുരുകന്‍
തമിഴിന്റെ ഈണത്തില്‍ കലര്‍ന്ന, പ്രശസ്ത തമിഴ് സാഹിത്യകാരനും 'മാതൊരുഭാഗന്‍' എന്ന വിഖ്യാത കൃതിയുടെ സൃഷ്ടാവുമായ പെരുമാള്‍ മുരുകന്‍, എ.ആര്‍ വെങ്കിടാചലപതിയുമായി നടത്തിയ സംഭാഷണ സദസായ, 'അമ്മ' ശ്രോതാക്കള്‍ക്ക് വ്യത്യസ്താനുഭവവും, 'അമ്മ' എന്ന…
വിദ്യാഭ്യാസമുള്ള ജനതയില്‍ പ്രതീക്ഷയുണ്ടെന്ന് സന്തോഷ് ഏച്ചിക്കാനം
വിദ്യാഭ്യാസമുള്ള ജനതയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്ന് എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. നമ്മുടെ ഒരു മുപ്പത് കൊല്ലം പിറകിലാണ് ആഫ്രിക്ക എന്ന് അഭിപ്രായപ്പെട്ട സന്തോഷ് ഏച്ചിക്കാനം എന്നാല്‍ അവിടെയുള്ള സ്‌കൂളുകളില്‍ വിദ്യാഭ്യാസമുണ്ടെന്നും ആ…
ജീവചരിത്രങ്ങള്‍ ചരിത്രത്തെ അറിയാനുള്ള മാധ്യമം: മനു എസ്.പിള്ള
കോഴിക്കോടിന്റെ മണ്ണില്‍ കേരള സാഹിത്യോത്സവത്തിന്റെ അഞ്ചാം പതിപ്പിന്റെ നാലാം ദിവസം അക്ഷരം വേദിയില്‍ 'ക്രാഫ്റ്റിങ് നറേറ്റിവ് ഫ്രം ദി പാസ്റ്റ്' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ വിക്രം സമ്പത്ത്, മനു എസ്.പിള്ള, പാര്‍വതി ശര്‍മ്മ എന്നിവര്‍…
സത്യം വെളുപ്പിനും കറുപ്പിനും ഇടയിലുള്ളതാണ്: പി.എഫ്.മാത്യൂസ്
ഒരു കാലത്ത് അടിയാളര്‍ നേരിട്ട പ്രശ്‌നങ്ങള്‍ സുന്ദരമായി വരച്ചുവെച്ച പി.എഫ്. മാത്യൂസിന്റെ അടിയാള പ്രേതം എന്ന നോവലിനെ ആധാരമാക്കി നടന്ന ചര്‍ച്ച വ്യത്യസ്താനുഭവമായി. കെ.എല്‍.എഫിന്റെ മൂന്നാം ദിനത്തില്‍ വൈകിട്ട് വാക്ക് വേദിയില്‍ നടന്ന ചര്‍ച്ചയില്‍…