Browsing Category
Editors’ Picks
തീവ്രവാദികളുമായി മുഖാമുഖം; അനുഭവങ്ങള്‍ പങ്കുവെച്ച് അഞ്ജന ശങ്കര്‍
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അവസാനദിവസത്തില്‍ എഴുത്തോല വേദിയില്‍ ഫേസ് ടു ഫേസ് വിത്ത് ഐ.എസ്.ഐ.എസ് മിലിറ്റന്റ് എന്ന സെഷനില്‍ മാധ്യമ പ്രവര്‍ത്തകയായ അഞ്ജന ശങ്കറും പ്രൊഫ. ലത നായരും തമ്മിലുള്ള അഭിമുഖസംഭാഷണം നടന്നു.
സൂഫിസംഗീതത്തിന്റെ മാന്ത്രികത
അവധിയുടെ പകലുണര്‍ന്നത് സൂഫി സംഗീതത്തിന്റെ മാന്ത്രികത കൊണ്ടായിരുന്നു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പിന്റെ അവസാനദിവസം കഥ വേദിയില്‍ 'സൂഫി ടോക് ആന്‍ഡ് ചാന്റ്‌സ് വിത്ത് എ ഉസ്താദ്' എന്ന സെഷനിലാണ് ബഹുമുഖ പ്രതിഭയായ മദന്‍ ഗോപാല്‍…
പൗരത്വബില്ലിനെതിരെ കേരളം നടത്തുന്ന പ്രതിഷേധങ്ങള്‍ പ്രത്യാശാജനകം: പ്രൊഫ. അരുണിമ
തെക്കേ ഇന്ത്യയിലെ വിവിധ കാലഘട്ടങ്ങളെ ചരിത്രത്തിന്റെ കോണില്‍ നിന്ന് വീക്ഷിച്ച സെഷന്‍, വേദിയിലുള്ളവര്‍ക്ക് തങ്ങളിലെ സ്വത്വബോധത്തെ ഉണര്‍ത്തുവാനും, തങ്ങള്‍ക്ക് പിന്നില്‍ പൂര്‍വികര്‍ പിന്നിട്ട വഴികള്‍ അറിയുവാനും സഹായകമാകുന്നതായിരുന്നു
നാടകത്തേക്കാള്‍ പ്രാധാന്യം സിനിമയ്ക്ക്, കലയെ അവഗണിക്കുന്നു; സൂര്യ കൃഷ്ണമൂര്‍ത്തി
ഇന്നത്തെ സമൂഹം നാടകത്തേക്കാള്‍ സിനിമയ്ക്ക് പ്രാധാന്യം നല്‍കുന്നതായി സൂര്യ കൃഷ്ണമൂര്‍ത്തി. സിനിമയിലെ കലയല്ല പകരം ഗ്ലാമറിനാണ് മുന്‍തൂക്കം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നിഴലും വെളിച്ചവും എന്ന വിഷയത്തില്‍ സനിത മനോഹറുമായി…
തെറ്റായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കാന്‍ താല്പര്യമില്ല: ഇഷ ഷെര്‍വാണി
തെറ്റായ സ്റ്റീരിയോടൈപ്പുകള്‍ പ്രചരിപ്പിക്കാന്‍ എനിക്ക് താല്പര്യമില്ലെന്ന് പ്രശസ്ത നര്‍ത്തകിയും സിനിമാ താരവുമായ ഇഷ ഷെര്‍വാണി