Browsing Category
Editors’ Picks
തൊണ്ണൂറുകളിലേക്ക് തിരികെ നടത്തി ലോലക്കുട്ടി
'നിങ്ങള്‍ സൃഷ്ടിച്ച ഒന്നിനോട് നിങ്ങള്‍ക്ക് നീരസം കാണിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല 'രേഖ മേനോന്‍ ലോലയെ ഒരു അനുഗ്രഹമായി മാറ്റിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അനു മേനോന്‍ പറഞ്ഞു. തൊണ്ണൂറുകളിലെ മലയാളി യുവാക്കള്‍ക്ക് ബോളിവുഡിന്റെ…
സവര്‍ക്കര്‍ വില്ലനോ നായകനോ?
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിവാദങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച വി.ഡി.സവര്‍ക്കറെക്കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദത്തില്‍ വിക്രം സമ്പത്ത്, വൈഭവ് പുരന്ദരെ എന്നിവര്‍ പങ്കെടുത്തു. മനു എസ്.പിള്ളയായിരുന്നു മോഡറേറ്റര്‍.
ലൈംഗികവിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദ്ദേശം അഭിനന്ദനാര്‍ഹം: ഡോ.ഷിംന അസീസ്
ലൈംഗിക വിദ്യാഭ്യാസം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന കേരള സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനാര്‍ഹമെന്ന് ഡോ.ഷിംന അസീസ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ലൈംഗികവിദ്യാഭ്യാസം നല്‍കേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ സംഗീത ചേനംപുല്ലിയുമായി…
പൗരത്വവിഷയം: എഴുത്തുകാര്‍ പാലിക്കുന്ന മൗനത്തിനെതിരെ പി.കെ.പാറക്കടവ്
സമകാലീന പ്രശ്‌നങ്ങളില്‍ മൗനം പാലിക്കുന്ന എഴുത്തുകാരെ ലോകം ചോദ്യംചെയ്യുമെന്ന് കഥാകൃത്ത് പി. കെ.പാറക്കടവ്. പൗരത്വ വിഷയങ്ങളില്‍ എഴുത്തുകാര്‍ പാലിക്കുന്ന മൗനത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കെ.മുഹമ്മദ്…
ഒളിഞ്ഞുനോട്ടത്തിന്റെ സാഹിത്യം
കഥയുടെ പ്രസക്തിയും, കഥ പറച്ചിലിനുള്ള വിവിധ ശൈലികളും വിശകലനം ചെയ്ത 'കാതു സൂത്രം മലയാളത്തിലെ ഒളിജീവിതം' എന്ന വിഷയത്തില്‍ നടന്ന സംഭാഷണ സദസില്‍ ഫ്രാന്‍സിസ് നോറോണ, വിവേക് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.