Browsing Category
Editors’ Picks
പുസ്തകപ്രകാശനവും ചര്‍ച്ചയും സംഘടിപ്പിച്ചു
ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന ഏറ്റവും പുതിയ നോവലിന്റെ പ്രകാശനവും പുസ്തകത്തെ ആസ്പദമാക്കി ചര്‍ച്ചയും സംഘടിപ്പിച്ചു. തൃശ്ശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ടി.ഡി.രാമകൃഷ്ണന്‍, അശോകന്‍…
പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ സക്കറിയ പ്രകാശനം ചെയ്തു
ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓര്‍മ്മകള്‍' പ്രകാശനം ചെയ്തു. ഇന്നലെ തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ, ഡോ.അഷ്‌റഫ് കടയ്ക്കലിന് നല്‍കിയാണ് പുസ്തകം…
ബ്രസീലിലേക്ക് ഓട്ടോറിക്ഷയില്‍, പെറുവിലേക്കു വള്ളത്തില്‍
പൂര്‍ണ്ണമായും ആമസോണ്‍ കാടുകളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന കൊളംബിയന്‍ ഗ്രാമമാണ് ലെറ്റീഷ്യ. കൊളംബിയ, ബ്രസീല്‍, പെറു എന്നീ രാജ്യങ്ങളുടെ സംഗമഭൂമിയാണിത്. ലെറ്റീഷ്യയോട് ചേര്‍ന്ന് തബാതിംഗ എന്ന ബ്രസീലിയന്‍ ഗ്രാമവും സാന്താ റോസ എന്ന പെറൂവിയന്‍ ദ്വീപും
അനശ്വരകവിയുടെ ഗാനമാധുരിയില്‍ അലിഞ്ഞുചേരാം…
കുഞ്ഞിന്റെ നിഷ്‌കളങ്കത മുഴുവന്‍ വരികളില്‍ നിറഞ്ഞുനില്‍ക്കുന്ന കൂടപ്പിറപ്പിലെ 'തുമ്പീ തുമ്പീ വാ വാ'എന്ന ഗാനത്തിന്റെ സാരവും അതിനുപയോഗിച്ച പദങ്ങളുടെ ഭംഗിയും ഒന്നൊന്നായി വിശദീകരിച്ച് വയലാറിന്റെ ചലച്ചിത്ര ഗാനലോകത്തിലേക്കുള്ള പ്രവേശം മഹനീയമായി…
മീശയുടെ ഇംഗ്ലീഷ് പരിഭാഷ Moustache പുറത്തിറങ്ങി
കേരള സാഹിത്യ അക്കാദമി പുരസ്‌കാരജേതാവും സമകാലിക മലയാളസാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനുമായ എസ്.ഹരീഷിന്റെ പ്രശസ്ത നോവല്‍ മീശയുടെ ഇംഗ്ലീഷ് വിവര്‍ത്തനം Moustache പുറത്തിറങ്ങി. പ്രമുഖ പുസ്തകപ്രസാധകരായ ഹാര്‍പ്പന്‍ കോളിന്‍സ്…