DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

തികച്ചും വ്യത്യസ്തവും അപരിചിതവുമായ നൊറോണക്കഥകളുടെ ലോകം

മലയാളസാഹിത്യത്തില്‍ ഇന്ന് ചെറുകഥകളുടെ വസന്തകാലമാണ്. ആനുകാലികങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നതുകൊണ്ടോ വായനക്കാരുടെ തിരക്കുപിടിച്ച ജീവിതത്തിലേക്ക് എളുപ്പത്തില്‍ പടര്‍ന്നു കയറാവുന്ന സാഹിത്യരൂപമായതുകൊണ്ടോ അല്ല, പുതിയ കാലത്തെ…

ഇന്ത്യയുടെ വര്‍ത്തമാനകാല പ്രതിസന്ധികളെ അടിമുടി അടയാളപ്പെടുത്തുന്ന നോവല്‍

ഇന്ത്യയെ ഒരു തീവണ്ടിയുടെ ഘടനയിലേക്കു പരുവപ്പെടുത്തിയ നോവലാണ് സമ്പര്‍ക്കക്രാന്തി. പക്ഷെ,ഈ വരികള്‍ നോവലില്‍ രേഖപ്പെടുത്തി കാണുന്നില്ല. ഒരുപക്ഷെ, ആദ്യതാളില്‍ വരേണ്ടിയിരുന്ന വരികളായിരുന്നു അവയെന്നുതന്നെ തോന്നി

കൊറോണ വൈറസ്: വേണ്ടത് ഭയമല്ല, ജാഗ്രത

കൊറോണ ഒരു RNA വൈറസാണ്. ജലദോഷം മുതല്‍ ന്യുമോണിയ വരെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകാവുന്ന ഒരുതരം വൈറസ്. ഏതെങ്കിലും അസുഖത്തെത്തുടര്‍ന്ന് പ്രതിരോധശേഷി കുറവുള്ളവരിലും പ്രായമേറിയ ആളുകളിലുമാണ് ഈ വൈറസ്ബാധ ഗുരുതരമായ ആഘാതമേല്‍പ്പിക്കാറുള്ളത്.

ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 01 മുതല്‍ കാഞ്ഞങ്ങാട്

വായനയുടെ പൂക്കാലമൊരുക്കി ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ കാഞ്ഞങ്ങാട് ആരംഭിക്കുന്നു. 2020 ഫെബ്രുവരി 01 മുതല്‍ 10 വരെ കാഞ്ഞങ്ങാട് വ്യാപാര ഭവനിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.