DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവ് എന്‍ എസ് മാധവന്റെ പുസ്തകങ്ങള്‍

മലയാള ചെറുകഥാസാഹിത്യത്തിന് നവീനമായ ഒട്ടേറെ ആശയങ്ങള്‍ പകര്‍ന്നു നല്‍കിയ എഴുത്തുകാരന്‍ എന്‍ എസ് മാധവനെ ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്കാരവുമെത്തി. സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമാണ് എഴുത്തച്ഛൻ…

മുരളി ചീരോത്തിന് രാജാ രവിവർമ്മ സമ്മാൻ

ന്യൂഡൽഹി: രാജസ്ഥാൻ ആസ്ഥാനമായുള്ള മേഘ് മണ്ഡൽ സൻസ്ഥാൻ നൽകുന്ന ഈ വർഷത്തെ രാജാ രവിവർമ സമ്മാൻ കേരള ലളിതകലാ അക്കാദമി ചെയർപേഴ്സണും പ്രശസ്ത‌ വിഷ്വൽ ആർട്ടിസ്റ്റുമായ മുരളി ചീരോത്ത് അടക്കം 8 പേർക്ക് സമ്മാനിക്കും. ജതിൻ ദാസ്, ജി. ആർ. ഇറണ്ണ, ബിമൻ ബിഹാരി…

ടി .പി. രാജീവൻ 2022 ന്റെ കാവ്യനഷ്ടം

ഏഷ്യയിലെ ഏറ്റവും വലിയ  സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ആറാം പതിപ്പിന്റെ അക്ഷരം വേദിയിൽ  ടി.പി. രാജീവന്റെ എഴുത്തിനേയും ജീവിതത്തേയും അനുസ്മരിച്ച് കൊണ്ടു നടന്ന സെഷനിൽ കൽപ്പറ്റ നാരായണൻ, അൻവർ അലി, ഒ.പി. സുരേഷ്, മോഡറേറ്റർ ഡോ. അനു…

‘മറക്കാമോ’ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാ സമാഹാരം

 "മറക്കാമോ" ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പുതിയ കവിതാ സമാഹരമാണ്, ബാലചന്ദ്രൻ വിവർത്തനം ചെയ്ത പല ഭാഷയിൽ നിന്നുള്ള കവിതകളുമുണ്ട്. കവിതാ ബാലകൃഷ്ണൻ  പുസ്തകത്തിനുവേണ്ടി വരച്ച ചിത്രങ്ങളുമുണ്ട്. അവയും ആ ഭാഷയിലേക്ക് നോട്ടമിട്ടിരിക്കുന്നു.

മയ്യഴി സുവര്‍ണ്ണയാത്ര; പറയൂ യാത്രയ്‌ക്കൊരുങ്ങാം

കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ എം മുകുന്ദനെ വായിക്കാത്ത മലയാളികൾ ഉണ്ടാവില്ല. മയ്യഴി കഥാഭൂമികയാക്കി എത്രയെത്ര പുസ്തകങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്. നൃത്തം ചെയ്യുന്ന…