Browsing Category
Editors’ Picks
അനുഭവങ്ങളുടെ വിസ്മയിപ്പിക്കുന്ന തുടര്‍ച്ചകള്‍
അനിതരസാധാരണമായ ഭാഷ കൊണ്ട് വിസ്മയം തീര്‍ക്കുന്ന പുതിയ നോവല്‍. അദമ്യമായ കൗതുകത്തോടെ കേട്ടതും കണ്ടതുമായ കഥകളും അനുഭവങ്ങളും സത്ത ചോരുകയോ അനാവശ്യ ഇടപ്പെടലുകള്‍ നടത്തുകയോ ചെയ്യാതെ ആഖ്യാതാവ് അയാളറിഞ്ഞതും അയാളുടെ നിഗമനങ്ങളും ലളിതമായി വായനക്കാരോട്…
ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയര്‍ ഫെബ്രുവരി 05 മുതല്‍ വടകരയില്‍
വായനയുടെ പുതുലോകം സൃഷ്ടിക്കാനൊരുങ്ങി ഡി സി ബുക്‌സ് മെഗാ ബുക്ക്‌ഫെയര്‍ വടകരയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി 05 മുതല്‍ 15 വരെ വടകരയിലെ ഭഗവതി കോട്ടയ്ക്കല്‍ ക്ഷേത്രത്തിനു സമീപമുള്ള എടോടി പഴയബസ് സ്റ്റാന്‍ഡിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്
പ്രഭാവര്‍മ്മയുടെ പൊന്നിന്‍കൊലുസ് എന്ന് കവിതാസമാഹാരത്തെക്കുറിച്ച് പ്രൊഫ.എം.കെ.സാനു
സാഹിത്യസൃഷ്ടിയിലും സാഹിത്യാസ്വാദനത്തിലുമൊരുപോലെ സ്വാധീനം ചെലുത്തുന്ന ഭാവുകത്വവും സമൂഹത്താല്‍ നിയന്ത്രിതമാണ്. കവിതയുടെ കഥയെടുത്താല്‍, അതിലെ ഈണവും താളവും ലയവും വൃത്തവും മറ്റും സമൂഹമനസ്സില്‍ തുടിച്ചുനില്‍ക്കുന്നതോ സുപ്താവസ്ഥയില്‍…
ജെസബെലിന്റെ ചോദ്യങ്ങള്‍ എന്റേത് കൂടിയാകുമ്പോള്‍…!
ഒരു വായനക്കവസാനം നീണ്ട ഒരു ദീര്‍ഘനിശ്വാസത്തോടെ ഒരു ബുക്ക് അടച്ചുവെക്കുന്നത് ആദ്യമായിട്ടാണ്. ഒരുപാട് കാലത്തിനുശേഷം കണ്ടുമുട്ടിയ എന്റെ പ്രിയ സുഹൃത്ത് ജെസബെല്‍ അവളുടെ കഥ പറഞ്ഞു നിര്‍ത്തിയിരിക്കുന്നു. ഇനിയെന്റെ ഊഴമാണ്. കഥ കേട്ടവളുടെ സമയം. എന്ത്…
ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി പ്രഭാഷണം സിങ്കപ്പൂരില്‍
ഒ.വി.വിജയന്റെ വിഖ്യാത നോവല്‍ ഖസാക്കിന്റെ ഇതിഹാസം അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയില്‍ ഒ.വി.വിജയന്‍ സ്മാരക സമിതിയുടേയും സിങ്കപ്പൂര്‍ മലയാളി ലിറ്റററി ഫോറത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി ഒന്നാം തീയതി സെമിനാര്‍ സംഘടിപ്പിക്കുന്നു