DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുണ്യാളന്‍ ദ്വീപിലെ ട്വിങ്കിള്‍ റോസയുടെ സ്വപ്‌നതുല്യമായ കാഴ്ചകള്‍

ജി.ആര്‍.ഇന്ദുഗോപന്റെ രചനാശൈലിയെ കുറിച്ച് ഒട്ടേറെ തവണ പലരും പലതവണ എഴുതിയിട്ടുള്ളതുകൊണ്ട് അത് വീണ്ടും വര്‍ണ്ണിക്കുന്നത് വിരസതയാണ്. ഇങ്ങനെയും എഴുതാന്‍ പറ്റുമോ എന്ന് ആശ്ചര്യപ്പെട്ട് പോകുന്ന ലളിതവും ഉള്ളില്‍ കൊളുത്തിവലിക്കുന്നതുമായ ഭാഷ.

കൃതി അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 6 മുതല്‍ കൊച്ചിയില്‍

കൃതി അന്താരാഷ്ട്ര പുസ്തകമേളയുടേയും സാഹിത്യോത്സവത്തിന്റെയും മൂന്നാം പതിപ്പ് ഫെബ്രുവരി 06 മുതല്‍ 16 വരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന സഹകരണവകുപ്പും സാഹിത്യപ്രവര്‍ത്തക സഹകരണസംഘവും സംയുക്തമായി സംഘടിപ്പിക്കുന്ന കൃതി…

ഉണ്ണി ആറിന്റെ പ്രതി പൂവന്‍കോഴി അഞ്ചാം പതിപ്പില്‍

സവിശേഷമായ രചനാശൈലിയിലൂടെ മലയാള സാഹിത്യത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമായി മാറിയ എഴുത്തുകാരനാണ് ഉണ്ണി ആര്‍. ചരിത്രത്തെയും ജീവിതത്തെയും നിലവിലുള്ള വീക്ഷണത്തില്‍നിന്നും മാറി പുനര്‍വായനക്കു വിധേയമാക്കുന്ന ഉണ്ണിയുടെ കഥകള്‍ പൂര്‍വ്വമാതൃകകള്‍…

അപരവത്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതസംഘര്‍ഷങ്ങളുടെ അതിസൂക്ഷ്മാഖ്യാനം

സംഘര്‍ഷഭരിതമായ ഒരു സ്വത്വാന്വേഷണത്തിന്റെ കഥയാണ് കരിക്കോട്ടക്കരി. അസ്ഥിത്വദുഃഖം പേറുന്ന, സ്വയം അപരവല്‍ക്കരിക്കപ്പെട്ട ഒരു ജനതയുടെ ജീവിതസംഘര്‍ഷങ്ങളെ അതിസൂക്ഷ്മമായ ഒരു ആഖ്യാനമാക്കുകയാണ് വിനോയ് തോമസ്. വടക്കന്‍ കേരളത്തില്‍, കരിക്കോട്ടക്കരി എന്ന…

മാനവികതാ പുരസ്‌കാരസമര്‍പ്പണവും ‘ഗുഡ്‌ബൈ മലബാര്‍’ അവതരണവും വര്‍ത്തമാനവും

സെന്റര്‍ ഫോര്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മാനവികതാപുരസ്‌കാരം നാടക സാംസ്‌കാരികപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.ജെ.ബേബിക്കു സമ്മാനിക്കും. ഫെബ്രുവരി 7-ാം തീയതി വൈകിട്ട് 6.30ന് തൈക്കാട് ഭാരത് ഭവനില്‍ ചേരുന്ന സമ്മേളനത്തില്‍…